"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
വരി 10:
== പദോദ്ഭവം ==
{{Wiktionary}}
'''അമ്മ''' എന്ന പദത്തിന്റെ ഉത്ഭവത്തെ പറ്റി അനേകം അഭിപ്രായങ്ങൾ നിലവിലുണ്ട്.
[[പ്രമാണം:MotherNChild.jpg|thumb|right|അമ്മയും കുഞ്ഞും]]
* അമ്മ എന്ന വാക്ക് ({{ഉച്ചാ|syc|ܐܡܐ|''അ്മ്മ''}}) എന്ന [[സുറിയാനി]] പദത്തിൽ നിന്നും ഉല്ഭവിച്ചതാണെന്നാണ് ഒരു അഭിപ്രായം.<ref>{{cite book
വരി 20:
* ചട്ടമ്പിസ്വാമികളുടെ അഭിപ്രായത്തിൽ ഒരു കുട്ടി ആദ്യമായി പുറപ്പെടുവിക്കുന്ന സ്വരമായ 'അ' എന്നതിന്റെയും; കരഞ്ഞതിനെ തുടർന്ന് വായ പൂട്ടുമ്പോഴുണ്ടാകുന്ന 'മ' എന്ന സ്വരത്തിന്റെയും ചേർച്ചയാലാണ് 'അമ്മ' എന്ന പദം രൂപം കൊള്ളുന്നത്.<ref name="പേർ">{{cite book|title=ആദിഭാഷ|chapter=തമിഴ് സംസ്കൃതാദി താരതമ്യം|author=ചട്ടമ്പിസ്വാമികൾ|url=https://ml.wikisource.org/wiki/%E0%B4%86%E0%B4%A6%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%B7/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D_%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF_%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AF%E0%B4%82|page=132|}}</ref>
* അമ്മ എന്നത് അംബ എന്ന സംസ്കൃത വാക്കിന്റെ തത്സമമായ വാക്കാണെന്ന് [[കേരളപാണിനീയം|കേരളപാണിനീയത്തിൽ]] [[എ.ആർ. രാജരാജവർമ്മ]] ചൂണ്ടിക്കാട്ടുന്നുണ്ട്.<ref name="കേരളപാണിനീയം-ക">{{cite book|url=https://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82/%E0%B4%AA%E0%B5%80%E0%B4%A0%E0%B4%BF%E0%B4%95/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%82|title=കേരളപാണിനീയം|chapter=പീഠിക -> മലയാളദേശവും ഭാഷയും|author=എ.ആർ. രാജരാജവർമ്മ|date=1896|}}</ref> എന്നാൽ ചട്ടമ്പി സ്വാമികളുടെ അഭിപ്രായത്തിൽ അംബ എന്നത് ദ്രാവിഡഭാഷകളിൽ നിന്നും സംസ്കൃതത്തിലേക്ക് പോയ വാക്കാണ്.<ref name="ദ്രാവിഡമാഹാത്മ്യം-ക">{{cite book|url=https://ml.wikisource.org/wiki/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B4%95%E0%B4%B5%E0%B5%81%E0%B4%82_%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A1%E0%B4%AE%E0%B4%BE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B4%95%E0%B4%82|title=തമിഴകവും ദ്രാവിഡമാഹാത്മ്യവും|chapter=തമിഴകം -> അധ്യായം 4|author=ചട്ടമ്പിസ്വാമികൾ|date=|type=ലേഖനം}}</ref>
* അമ്മ എന്ന പദം മറ്റു ദ്രാവിഡ ഭാഷകളിലും ഉപയോഗത്തിലിരിക്കുന്നതിനാൽ മൂല ദ്രാവിഡ ഭാഷയിൽ നിന്നും ഉല്ഭവിച്ചിരിക്കുന്നത് എന്നും കരുതപ്പെടുന്നു.{{Fact}}

സമാനാർത്ഥത്തിൽ ഉപയോഗിക്കുന്ന '''മാതാവ്''' എന്ന വാക്ക് ''മാതൃ'' എന്ന സംസ്കൃത പദത്തിൽ നിന്നും ഉണ്ടായതാണ്.
 
==ആരോഗ്യവും സുരക്ഷിതത്വവും==
"https://ml.wikipedia.org/wiki/അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്