"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരളചരിത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 51:
പുരാതനകാലം മുതൽ 12-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ [[ഇന്ത്യയിലെ]] ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് '''ചേര സാമ്രാജ്യം'''. ആദ്യകാല ചേരർ ([[തമിഴ്]]: சேரர்) [[മലബാർ]] തീരം, [[കോയമ്പത്തൂർ]], [[കരൂർ]], [[സേലം]] എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു. ചേരന്മാർ ഭരിച്ചിരുന്ന ഈ പ്രദേശങ്ങൾ ഇന്ന് [[കേരളം|കേരളത്തിന്റെയോ]] [[തമിഴ്‌നാട്|തമിഴ്‌നാട്ടിന്റെയോ]] ഭാഗങ്ങളാണ്. ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് പ്രാചീന തമിഴ് രാജവംശങ്ങൾ [[ചോള സാമ്രാജ്യം|ചോളരും]] [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യരുമായിരുന്നു]]. [[സംഘകാലം|സംഘകാലഘട്ടത്തോടെ]] (ക്രി.മു. 100 - 200) തന്നെ ഈ മൂന്നു രാജവംശങ്ങളും മൂവേന്തർ എന്ന പേരിൽ നിലവിലുണ്ടായിരുന്നു<ref>പണ്ടത്തെ മലയാളക്കര, കെ.ടി. രാമവർമ്മ</ref>. സംഘകാലം തമിഴ് ഭാഷയുടേയും [[തമിഴ് സാഹിത്യം|സാഹിത്യത്തിന്റേയും]] വളർച്ചയിലെ ഒരു സുവർണ്ണകാലമായിരുന്നു. ചേര സാമ്രാജ്യത്തിന്റ്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യം ക്രി.വ 800 മുതൽ 1102 വരെയുമാണ്.<ref>തിരഞ്ഞെടുത്ത ക്രുതികൾ, പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള file</ref>
ചേരഭരണകാലത്തെ രണ്ട് കാലഘട്ടങ്ങളായി തരം തിരിക്കാം 1)
# ഒന്നാം ചേരരാജവംശം 2)
# രണ്ടാം (പിൽക്കാല) ചേരരാജവംശം.
ഇവ രണ്ടിനുമിടക്കുള്ള മൂന്നോ നാലോ നൂറ്റാണ്ടുകളിലെ കേരളതീരത്തെ സമൂഹ്യജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല.
 
 
==അതിരുകളും ഭരണകേന്ദ്രങ്ങളും==
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്