"ഖതീഫ് ബലാൽസംഗ കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സൗദി അറേബ്യയിലെ [[ഖതീഫ്]] പ്രവിശ്യയിൽ 2006 ൽ നടന്ന ഒരു ബലാൽസംഗ കേസാണ് '''ഖതീഫ് ബലാൽസംഗ കേസ്'''. സദാചാര പോലീസ് ചമഞ്ഞ ഏഴുപേരാൽ കൂട്ടബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ സൗദി കോടതി കുറ്റക്കാരിയായി കണ്ട് ശിക്ഷ വിധിച്ചത് കാരണം ഈ കേസ് ലോക ശ്രദ്ധയാകർഷിച്ചു. ബലാൽസംഗം ചെയ്ത ഏഴംഗ സംഘത്തിലെ നാലു പേരെ കോടതി എൺപത് മുതൽ ആയിരം അടിയും പത്ത് വർഷം വരെ ജയിൽ ശിക്ഷയ്ക്കും വിധിച്ചു. ബലാൽസംഗത്തിനിരയായ പെൺകുട്ടിയെയും അവളോടൊപ്പമുണ്ടായിരുന്ന പുരുഷനെയും സൗദി ഷരിയ കോടതി [[ഖൽവ]] അഥവാ അന്യപുരുഷനുമായി ഒറ്റയ്ക്ക് ഇരിക്കുക എന്ന കുറ്റത്തിന് ആറുമാസം തടവും, എൺപത് അടിയും ശിക്ഷിച്ചു. ഇത് മാധ്യമങ്ങളിൻ വൻ ശ്രദ്ധയാകർഷിക്കയും കോടതിയുടെ തീരുമാനം പരക്കെ വിമർശിക്കപ്പെടുകയും ചെയ്തു. ഒടുവിൽ 2007 ഡിസംബർ മാസത്തിൽ അബ്ദുള്ള രാജാവ് തന്റെ പദവിയുടെ അധികാരം ഉപയോഗിച്ച് പെൺകുട്ടിക്കും കൂടെയുണ്ടായിരുന്ന പുരുഷനും മാപ്പ് നൽകി <ref>[http://abcnews.go.com/International/story?id=3899920&page=1&singlePage=true എ ബി സി ന്യൂസ്]</ref>
===പാശ്ചാത്തലം===
<ref>[http://abcnews.go.com/International/story?id=3899920&page=1&singlePage=true എ ബി സി ന്യൂസ്]</ref>
 
===അവലംബം===
{{reflist}}
"https://ml.wikipedia.org/wiki/ഖതീഫ്_ബലാൽസംഗ_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്