"ശശിപാദ ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[കൽകട്ട|കൽകട്ടക്കടുത്ത്]] ബരാനഗരിൽ 1840 - ഇൽ ജനനം. 1860 -ഇൽ പതിമൂന്നു വയസുകാരി രാജ്കുമാരി ദേവിയെ വിവാഹം കഴിച്ചു. ഒരു വർഷത്തിനുള്ളിൽ തന്റെ ഭാര്യയെ എഴുത്തും വായനയും അദ്ദേഹം പഠിപിച്ചു. ശശിപാദ ബാനർജി- രാജ്കുമാരി ദേവി ദമ്പതികൾക്ക് ജനിച്ച മകൻ [[ആൽബിയൺ രാജ്കുമാർ ബാനർജി]] [[ഇന്ത്യൻ സിവിൽ സർവ്വീസ്‌ |ഇന്ത്യൻ സിവിൽ സർവ്വീസ്‌]] ഉദ്യോഗസ്ഥനായി [[കൊച്ചി|കൊച്ചിയുടെ]] [[ദിവാൻ|ദിവാനായി]] സേവനം അനുഷ്ടിക്കുകയുണ്ടായി. 1876-ഇൽ രാജ്കുമാരിയുടെ മരണാനന്തരം ശശിപാദ ബാനർജി പുനർവിവാഹിതനായി.
 
1861- ഇൽ ബ്രഹ്മ സമാജത്തിൽ ചേർന്ന ശേഷം ബംഗാളിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളായി. സ്ത്രീകളുടെ അവകാശങ്ങൾക്കും, വിദ്യാഭ്യാസത്തിനുമായി യത്നിചു. അധ്യാപികമാരെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേക സ്കൂളുകൾ സ്ഥാപിക്കുകയും, വിധവാ പുനർവിവാഹങ്ങൾ സംഘടിപ്പിക്കുന്നതിലും മുൻകൈയെടുത്ത ശശിപാദ ബാനർജി 1887-ഇൽ ബരാനഗറിൽ ഒരു വിധവാ മന്ദിരം സ്ഥാപിച്ചു.
[[വർഗ്ഗം:ഇന്ത്യയിലെ സാമൂഹ്യപ്രവർത്തകർ]]
 
[[വർഗ്ഗം:ഇന്ത്യയിലെ സാമൂഹ്യപ്രവർത്തകർ]]
"https://ml.wikipedia.org/wiki/ശശിപാദ_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്