"റിച്ചാർഡ് ബ്രാൻസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+വർഗ്ഗം:1950-കളിൽ ജനിച്ചവർ; +വർഗ്ഗം:ജൂലൈ 18-ന് ജനിച്ചവർ [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
No edit summary
വരി 25:
ബ്രാൻസന്റെ ആദ്യവ്യവസായ സംരംഭം തന്റെ 16-ം വയസ്സിൽ ആരംഭിച്ച 'സ്റ്റുഡന്റ്' എന്ന മാസികയായിരുന്നു. <ref>{{Cite news| url=http://money.cnn.com/magazines/business2/business2_archive/2006/08/01/8382250/ |publisher=CNN | date=1 August 2006 | accessdate=22 May 2010 | title=Branson's Next Big Bet | first1=Carleen | last1=Hawn}}</ref>1980 കളിൽ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ [[വിർജിൻ അറ്റ്ലാന്റിക് എയർവെയ്സ്]] , വിർജിൻ റെക്കോർഡ്സ് എന്നിവയ്ക്കു ബ്രാൻസൻ തുടക്കമിട്ടു. ഫോബ്സ് മാസികയുടെ 2012 ലെ വിവരണപ്രകാരം 4.6 ബില്ല്യൺ ഡോളർ ആസ്തിയുള്ള ഇംഗ്ളണ്ടിലെ നാലാമത്തെ ധനികനാണ് ബ്രാൻസൻ. <ref name=forbes>{{cite news |url=http://www.forbes.com/profile/richard-branson |title=Richard Branson |work=Forbes |date=March 2012 |accessdate=2 February 2013}}</ref>
 
[[വിർജിൻ ഗാലക്ടിക്]] എന്ന ബഹിരാകാശ വിനോദസഞ്ചാരം ഉദ്ദേശിച്ചു രൂപീകരിക്കപ്പെട്ട കമ്പനിയുടെ പ്രധാന ഉടമയുമാണ് ബ്രാൻസൻ.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/റിച്ചാർഡ്_ബ്രാൻസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്