"കെന്ത്രോൻപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
വരി 1:
{{prettyurl|kenthron pattu}}
{{Needs Image}}
[[കണ്ണൂർ]] [[ജില്ല]]യിലെ ഒരു [[അനുഷ്ഠാനം |അനുഷ്ഠാന]] [[കല]]യാണ് '''കെന്ത്രോൻപാട്ട്'''. ഗർഭരക്ഷാർഥം [[വണ്ണാൻ]]മാർ ചെയ്യുന്ന ഒരു ബലികർമം ആണിത്. സന്താന ലബ്ധിക്കു വേണ്ടി ആചരിക്കുന്ന ഉച്ചാടന മന്ത്രവാദക്രിയകളിലൊന്നാണിത്. ഗന്ധർവൻപാട്ട് ലോപിച്ചുണ്ടായതാകാം ഈ പദപ്രയോഗം എന്നു കരുതപ്പെടുന്നു .
{{അപൂർണ്ണം}}
 
[[വർഗ്ഗം:കേരളത്തിലെ അനുഷ്ഠാനകലകൾ]]
സന്താന ലബ്ധിക്കു വേണ്ടി അചരിക്കുന്ന ഉച്ചാടന മന്ത്രവാദക്രിയകളിലൊന്നാൺ കെന്ത്രൊൻ പാട്ട്
"https://ml.wikipedia.org/wiki/കെന്ത്രോൻപാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്