"ഹിമപ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 30:
പേര് സുചിപ്പിക്കുന്നതുപോലെ മഞ്ഞുനിറഞ്ഞ പ്രദേശങ്ങളിൽ ആണ് ഹിമപ്പുലികൾ ജീവിക്കുന്നത് . [[ഹിമാലയം|ഹിമാലയത്തിലും]] ലഡാക്ക് മുതൽ [[അരുണാചൽ പ്രദേശ്]] വരെയുള്ള സ്ഥലങ്ങളിലുമാണ് [[ഇന്ത്യ]]യിൽ ഇവയെ കാണപ്പെടുന്നത്. മഞ്ഞിൽ ജീവിക്കാൻ കഴിയും വിധത്തിലാണ് ഇവയുടെ ശരീരപ്രകൃതി. ഇടതുർന്നു കട്ടിയുള്ള രോമങ്ങൾ കടുത്ത മഞ്ഞിലും ജീവിക്കാൻ കഴിയും വിധത്തിലാണ് പോതിഞ്ഞിരിക്കുനത്. നീളം കുടിയ വാലും വലിപ്പമുള്ള മുക്കും ഇവയുടെ സവിശേഷത ആണ്. വലിയ മുക്ക് കടുത്ത തണുപ്പുകാലത്ത് വായു ധാരാളമായി വലിച്ചെടുക്കാൻ സഹായിക്കുന്നു.
ഒന്നാംതരം വേട്ടക്കാർ ആണ് ഹിമപ്പുലികൾ. കാട്ടാടുകളും പക്ഷികളും മറ്റുമാണ് പ്രധാന ഭക്ഷണം. ഇവയെ കിട്ടാതെ ആവുമ്പോൾ ചെറിയ മൃഗങ്ങളെയും പിടികുടാറുണ്ട്. കുർത്ത പല്ലുകളും കാലുകളിലെ
==അവലംബം==
|