"ഹിമപ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 28:
എണ്ണത്തിൽ മാത്രമേ സ്വന്തം ആവാസ സ്ഥാനങ്ങളിൽ കാണപ്പെടുന്നുള്ളൂ <ref name="iucn"></ref>
പേര് സുചിപ്പിക്കുന്നതുപോലെ മഞ്ഞുനിറഞ്ഞ പ്രദേശങ്ങളിൽ ആണ് ഹിമപ്പുലികൾ ജീവിക്കുന്നത് . [[ഹിമാലയം|ഹിമാലയത്തിലും]] ലഡാക്ക് മുതൽ [[
ഒന്നാംതരം വേട്ടക്കാർ ആണ് ഹിമപ്പുലികൾ. കാട്ടാടുകളും പക്ഷികളും മറ്റുമാണ് പ്രധാന ഭക്ഷണം. ഇവയെ കിട്ടാതെ ആവുമ്പോൾ ചെറിയ മൃഗങ്ങളെയും പിടികുടാറുണ്ട്. കുർത്ത പല്ലുകളും കാലുകളിലെ നഘങ്ങളും ആണ് ഇവയെ മഞ്ഞിലെ കരുത്തരായ വേട്ടക്കാർ ആക്കി മാറ്റുന്നത്.ഹിമപ്പുലിയുടെ ശരീരത്തിന്റെ ആകെ നീളം 130 സെ.മീറ്റർ വരെയും തുക്കം 35 മുതൽ 55 കിലോഗ്രാം വരെയും ആണ്. കാലിലും മുഖത്തും വരെ പുള്ളികളുണ്ട്.ഹിമപ്പുലികളുടെ കാലുകൾ വളരെ ബലമുള്ളത് ആണ്. ഇരയെ പിടിക്കുന്നതിൽ കാലുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്.കുഞ്ഞന്റെ സംരക്ഷണ ചുമതല പെൺ പുലികളുടെതാണ്. കുഞ്ഞുങ്ങളുമായി നടക്കുന്ന ഹിമപ്പുലികൾ പെട്ടന്ന് ആക്രമണകാരികൾ ആവും.കുഞ്ഞുങ്ങളെ മരപ്പോത്തിലോ ഗുഹകളിലോ ഒളിപ്പിച്ചാണ് വളർത്തുന്നത്. പർവതപ്രദേശങ്ങളിലെ പുൽമേടുകളും കള്ളിമുൾ ചെടികൾ വളരുന്ന പ്രദേശങ്ങളിലും ആണ് ഇവയുടെ ഇഷ്ട സഹവാസ കേന്ദ്രങ്ങൾ.
|