"ശശിപാദ ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താൾ
(വ്യത്യാസം ഇല്ല)

19:17, 2 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ശശിപാദ ബാനർജി (1840-1924) ബംഗാളിൽ നിന്നുള്ള ഒരു സാമൂഹ്യ പ്രവർത്തകനും ബ്രഹ്മ സമാജ നേതാവും ആയിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കും, വിദ്യാഭ്യാസത്തിനും വേണ്ടി നിലകൊണ്ട ബാനർജി, ഭാരതത്തിലെ തൊഴിലാളി ക്ഷേമത്തിനായി പ്രവർത്തിച്ച ആദ്യകാല നേതാക്കളിൽ ഒരാളാണ്. പെൺകുട്ടികൾക്കായി നിരവധി വിദ്യാലയങ്ങൾ, മിതപാന സൊസൈറ്റികൾ, ഒരു വിധവാ സദനം, ഒരു തൊഴിലാളി സംഘടന എന്നിവ തുടങ്ങിയ ബാനർജി, ഭാരത ശ്രമജീബി എന്ന വാർത്താപത്രികയുടെ പത്രാധിപർ ആയിരുന്നു.

"https://ml.wikipedia.org/w/index.php?title=ശശിപാദ_ബാനർജി&oldid=2095656" എന്ന താളിൽനിന്ന് ശേഖരിച്ചത്