"സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adding photo of his bust in TVM.
No edit summary
വരി 21:
| website =
}}
പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു '''സ്വദേശാഭിമാനി''' എന്നറിയപ്പെട്ടിരുന്ന '''കെ. രാമകൃഷ്ണപിള്ള''' (1878 മേയ് 25 - 1916 മാർച്ച് 28). കെ. രാമകൃഷണപിള്ള എന്നായിരുന്നു യഥാർത്ഥ നാമം. സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന [[സ്വദേശാഭിമാനി (പത്രം)|പത്രത്തിന്റെ]] പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും‍ മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.
 
== ജീവിത രേഖ ==
[[File:Swadeshabhimani Ramakrishna Pillai 005.jpeg|thumb|left|'സ്വദേശാഭിമാനി' ബിരുദമുദ്ര]]
പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു '''സ്വദേശാഭിമാനി''' എന്നറിയപ്പെട്ടിരുന്ന '''കെ. രാമകൃഷ്ണപിള്ള''' (1878 മേയ് 25 - 1916 മാർച്ച് 28).
 
കെ. രാമകൃഷണപിള്ള എന്നായിരുന്നു യഥാർത്ഥ നാമം. സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന [[സ്വദേശാഭിമാനി (പത്രം)|പത്രത്തിന്റെ]] പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും‍ മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.
 
[[File:Bust of Swadeshabhimani Ramakrishna Pillai in Thiruvananthapuram, Nov 2014.jpg|thumb|തിരുവനന്തപുരത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ ]]
==ജീവിത രേഖ==
*1878 ജനനം
*1894 യൂണിവേഴ്സിറ്റി കോളേജിൽ എഫ്.എ പഠനം
Line 46 ⟶ 42:
 
== ബാല്യം ==
[[1878]] [[മെയ് 25]]-ന്‌ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[നെയ്യാറ്റിൻകര|നെയ്യാറ്റിൻ‌കരയിൽ]] രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛൻ നരസിംഹൻ പോറ്റി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ ചക്കിയമ്മ. അഭിഭാഷകനായ അമ്മാവൻ കേശവപിള്ളയാണ്‌ രാമകൃഷ്ണനെ പഠിപ്പിച്ചത്. [[1887]] മുതൽ നെയ്യാറ്റിൻ‌കര ഇംഗ്ലീഷ് സ്കൂളിലും പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനോട് ചേർന്ന ഹൈസ്കൂളിലും പഠിച്ചു. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളെജിൽകോളേജിൽ തുടർപഠനം നടത്തി.
== പത്രാധിപ രംഗത്തേക്ക് ==
[[File:Swadeshabhimani Ramakrishna Pillai 001.jpeg|left|thumb|'സ്വദേശാഭിമാനി'യുടെ കൈപ്പട]]
ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ആയ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ ''കേരള ദർപ്പണം'', ''കേരള പഞ്ചിക'', ''മലയാളി'',''കേരളൻ'' എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. അപ്പോഴാണ്‌ സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ വക്കം അബ്ദുൾ ഖാദർ മൗലവി ക്ഷണിച്ചത്. 1906 ജനുവരി 17-ന്‌ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു<ref>{{cite news
Line 58 ⟶ 54:
}}</ref>.
 
== ജാതി സംബന്ധിച്ച നിലപാടുകൾ ==
[[File:Bust of Swadeshabhimani Ramakrishna Pillai in Thiruvananthapuram, Nov 2014.jpg|thumb|തിരുവനന്തപുരത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ ]]
ജാതിവ്യവസ്ഥയ്ക്ക് അനുകൂലമായ സവർണ്ണനിലപാടുകളെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പൊതുവിൽ പിന്തുണച്ചിട്ടുള്ളത്. [[പണ്ഡിറ്റ് കറുപ്പൻ]] രചിച്ച [[ബാലകലേശം]] എന്ന നാടകം അയിത്തോച്ചാടനവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യമാക്കുന്ന ഒരു കൃതിയായിരുന്നു. ജാതിവ്യവസ്ഥയെ രൂക്ഷമായി വിമർശിച്ച ഈ കൃതിയെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമർശിച്ചത് [[ധീവരർ|ധീവര സമുദായത്തിൽ]] ജനിച്ച കറുപ്പന്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു. സവർണ്ണരായ കുട്ടികളെയും അവർണ്ണരായ കുട്ടികളെയൂം ഒരുമിച്ച് പഠിപ്പിക്കുന്നതിനെതിരേ രാമകൃഷ്ണപി‌ള്ള മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്.<ref>{{cite news|first=അരവിന്ദ്|last=കെ.എസ്. മംഗലം|title=ജാതി ധിക്കാരമല്ലയോ?|url=http://www.madhyamam.com/weekly/1577|accessdate=6 മെയ് 2013|newspaper=മാദ്ധ്യമം|archiveurl=http://www.webcitation.org/6GPASZOcr|archivedate=6 മെയ് 2013}}</ref>
 
== അവലംബങ്ങൾ ==
== അവലംബം ==
{{reflist|2}}
<references/>
 
== പുറത്തേക്കുള്ള കണ്ണികൾ ==
== പുറം കണ്ണികൾ ==
{{commonscat|Swadeshabhimani Ramakrishna Pillai}}
{{Wikisource|രചയിതാവ്:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള}}
{{IndiaFreedomLeaders}}
{{Bio-stub}}
 
{{DEFAULTSORT:രാമകൃഷ്ണപിള്ള, സ്വദേശാഭിമാനി}}
 
[[വർഗ്ഗം:1878-ൽ ജനിച്ചവർ]]
വരി 73:
[[വർഗ്ഗം:മേയ് 25-ന് ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 2-ന് മരിച്ചവർ]]
 
{{DEFAULTSORT:രാമകൃഷ്ണപിള്ള, സ്വദേശാഭിമാനി}}
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകർ]]
 
{{Bio-stub}}
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി_രാമകൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്