"കാസർഗോഡ് തീവണ്ടി നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
Content deleted Content added
'ദക്ഷിണ റെയിൽവേയുടെ പരിധിയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:48, 2 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ദക്ഷിണ റെയിൽവേയുടെ പരിധിയിൽ വരുന്ന പാലക്കാട് ഡിവിഷനിലെ തീവണ്ടി നിലയങ്ങളിലൊന്നാണ് കാസർഗോഡ് തീവണ്ടി നിലയം. കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട തീവണ്ടി നിലയങ്ങളിലൊന്നാണ് ഇത്. മൂന്ന് പ്ലാറ്റഫോമുകൾ കാസർഗോഡ് തീവണ്ടി നിലയത്തിലുണ്ട്. പല ദീർഘദൂര സർവ്വീസ് തീവണ്ടികൾക്കും കാസർഗോഡിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=കാസർഗോഡ്_തീവണ്ടി_നിലയം&oldid=2095581" എന്ന താളിൽനിന്ന് ശേഖരിച്ചത്