"പയ്യന്നൂർ തീവണ്ടി നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

218 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[ദക്ഷിണ റെയിൽവേ|ദക്ഷിണ റെയിൽവേയുടെ]] പരിധിയിൽ വരുന്ന പാലക്കാട് ഡിവിഷനിലെ തീവണ്ടി നിലയങ്ങളിലൊന്നാണ് '''പയ്യന്നൂർ തീവണ്ടി നിലയം'''. [[കണ്ണൂർ തീവണ്ടി നിലയം|കണ്ണൂർ തീവണ്ടി നിലയത്തിനം]] [[കാസറഗോഡ് തീവണ്ടി നിലയം|കാസറഗോഡ് തീവണ്ടി നിലയത്തിനം]] ഇടയിലുള്ള പ്രധാനപ്പെട്ട ഒരു തീവണ്ടി നിലയമാണ് പയ്യന്നൂർ. പല ദീർഘദൂര സർവ്വീസ് തീവണ്ടികൾക്കും പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2095579" എന്ന താളിൽനിന്ന് ശേഖരിച്ചത്