"സിന്ധു നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
ഇന്ത്യയിൽ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന നാഗരീകതയുടെ അവശിഷ്ടങ്ങൾ സിന്ധു നദിയുടെ തീരങ്ങളിലാണ്‌. ഇത് ക്രിസ്തുവിന്‌ 5000 വർഷങ്ങൾ മുൻപുള്ളതാണ്‌ എന്ന് കരുതപ്പെടുന്നു.
== ഉത്ഭവം ==
ഹിമാലയത്തിന്റെ കൊടുമുടികൾക്ക് പിന്നിൽ, തിബത്തിലെ മാസരോവർമാനസസരോവർ തടാകത്തിന്‌ ഉദ്ദേശം 100 കി.മീ വടക്കാണ്‌ സിന്ധു ഉത്ഭവിക്കുന്നത്. ഇത് സമുദ്രനിരപ്പിൽ നിന്ന് 5180 മീറ്റർ ഉയരത്തിലാണ്‌.
 
== പ്രയാണം ==
==പോഷകനദികൾ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2094684" എന്ന താളിൽനിന്ന് ശേഖരിച്ചത്