"തൊടിയൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Thodiyoor Gramapanchayat}}
[[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''തൊടിയൂർ ഗ്രാമപഞ്ചായത്ത്'''. 1953-ആഗസ്റ്റ് 15-ാം തീയതിയാണ് പഞ്ചായത്ത് രൂപം കൊണ്ടത്. തിരുവിതാംകൂറിൽ കാർഷിക പ്രസിദ്ധമായ ഓണാട്ടുകര പ്രദേശത്തിന്റെ ഭാഗമായിരുന്ന തൊടിയൂർ ഇന്ന് കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ആകെ വിസ്തീർണ്ണം 20.61 ചി.കി. ആണ്.
 
==അതിരുകൾ==
"https://ml.wikipedia.org/wiki/തൊടിയൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്