"തൊടിയൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thodiyoor Gramapanchayat}}
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തായി കാണപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''തൊടിയൂർ ഗ്രാമപഞ്ചായത്ത്'''. 9531953-ആഗസ്റ്റ് 15-ാം തീയതിയാണ് പഞ്ചായത്ത് രൂപം കൊണ്ടത്. തിരുവിതാംകൂറിൽ കാർഷിക പ്രസിദ്ധമായ ഓണാട്ടുകര പ്രദേശത്തിന്റെ ഭാഗമായിരുന്ന തൊടിയൂർ ഇന്ന് കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ആകെ വിസ്തീർണ്ണം 20.61 ചി.കി. ആണ്.
==അതിരുകൾ==
വടക്കു ഭാഗത്ത് തഴവാ പഞ്ചായത്തും, കിഴക്ക് ശൂരനാട്, മൈനാഗപ്പള്ളി പഞ്ചായത്തുകളും, തെക്ക് ഭാഗത്ത് പന്മന പഞ്ചായത്തും പടിഞ്ഞാറ് കരുനാഗപ്പള്ളി പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.
"https://ml.wikipedia.org/wiki/തൊടിയൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്