"ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
|website = http://www.sngcls.com
}}
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] പ്രവർത്തിക്കുന്ന ശ്രീ നാരായണ ഗുരു നിയമ കലാലയം (ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്) 2012ൽ രൂപീകൃതമായ ഒരു നിയമ കലാലയമാണ്. ശ്രീ നാരായണ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഈ കലാലയത്തിൽ അഞ്ചു വർഷത്തെ ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം. എൽ.എൽ.ബി കോഴ്സുകളാണ് നിലവിൽ ഉള്ളത്. [[ബാർ കൗൺസിൽ ഓഫ് ഇന്ത്യ|ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ]] അംഗീകാരം<ref>http://www.barcouncilofindia.org/wp-content/uploads/2010/05/List-of-Law-Colleges-2013-as-on-1st-Jan.-2013.pdf</ref> 2012-ൽ ലഭിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2094617" എന്ന താളിൽനിന്ന് ശേഖരിച്ചത്