"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (2)
(ചെ.) വാട്ടക്കിഴങ്ങില്ലാത്ത കോട്ടപ്പുറം ചന്ത പോലെ... എന്നു പഴഞ്ചൊല്ല് :)
വരി 1:
{{ToDisambig|വാക്ക്=കോട്ടപ്പുറം}}
[[Image:Kottapuramriver.jpg|thumb|right|200px| കോട്ടപ്പുറം പുഴ. കോട്ടപ്പുറം പാലവും അനവധി [[ചീനവല|ചീനവലകളും]] കാണാം]]കോട്ടപ്പുറം എന്നത് ഒരു സ്ഥലപ്പേരാണ്. കേരളത്തില്‍ നിരവധി കോട്ടകള്‍ ഉണ്ടായിരുന്നതിനാല്‍ മിക്കയിടത്തും ഈ പേര്‍ ഉണ്ട്. ഇവിടെ പ്രതിപാധിക്കുന്നത്പ്രതിപാദിക്കുന്നത് [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരിന്റെ]]തെക്കെ അതിര്‍ത്തിയായ കോട്ടപ്പുറമാണ്. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നില്‍. കോട്ടപ്പുറം അതി രൂപതയുടെഅതിരൂപതയുടെ ആസ്ഥാനവും ഇതു തന്നെ.
==പേരിനു പിന്നില്‍==
പോര്‍ച്ചുഗീസുകാര്‍ പണിത മൂന്ന് കോട്ടകളില്‍ ഒന്നായ കൊടുങ്ങല്ലൂര്‍ കോട്ടയുടെ പാര്‍ശ്വവര്‍ത്തിയായ സ്ഥലം ആയതുകൊണ്ടാണ് കോട്ടപ്പുറം എന്ന പേരു വന്നത്. കോട്ടയുടെ അടുത്ത സ്ഥലങ്ങള്‍ കോട്ടമുക്ക് എന്നും അറിയപ്പെടുന്നുണ്ട്.
"https://ml.wikipedia.org/wiki/കോട്ടപ്പുറം,_കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്