"ഒണ്ടാറിയോ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മഹാതടാകങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Lake Ontario}}
{{Infobox lake
{{Infobox_lake
|lname = Lake Ontario
|lake_name = ഒണ്ടാറിയോ തടാകം
|image_lakeimage2 = Wave in Lake Ontario 3859.jpg
|caption2 = Looking east across Lake Ontario to Toronto
|caption_lake = തടാകം അവസാനിക്കുന്ന ഡച്ച് സ്ട്രീറ്റ് റോഡിൽ നിന്നുള്ള കാഴ്ച്ച്
|image_bathymetry = Lake-Ontario.svg
|caption_bathymetry = Lake Ontario and the other [[Great Lakes]]
വരി 9:
|location = [[North America]]
|group = [[Great Lakes]]
|lake_type = [[Glacial lake|Glacial]]
|type =
|inflow= [[Niagara River]]
|outflow= [[St. Lawrence River]]
|catchment ={{convert|24,720|sqmi|km2|abbr=on}}<ref name="EPAphysical"/>
|catchment =
|basin_countries = Canada, United States<br />Canada
|basin_population = est. 11,000,000
|length = {{convert|193|mi|km|abbr=on}}<ref name=EPA/>
|width = {{convert|53|mi|km|abbr=on}}<ref name=EPA/>
|area = {{convert|75407,340|sqmi|km2|abbr=on}} <ref name=nyt"EPAphysical"/>
|depth = {{convert|283|ft|m|abbr=on}}<ref name=EPA/>{{sfn|Wright|2006|p=64}}
|max-depth = {{convert|802|ft|m|abbr=on}} <ref name=nytEPA/>{{sfn|Wright|2006|p=64}}
|volume = {{convert|393|cumi|km3|abbr=on}}<ref name=EPA/>
|residence_time = 6 years
| shore = {{convert|634|mi|km|abbr=on}} plus {{convert|78|mi|km|abbr=on}} for islands<ref>[https://www.michigan.gov/deq/0,4561,7-135-3313_3677-15959--,00.html Shorelines of the Great Lakes]</ref>
|shore = {{convert|712|mi|km|abbr=on}}
|elevation = {{convert|246243|ft|m|abbr=on}}<ref name=nytEPA/>
|islands = |islands_category = Islands in the Great Lakes
|cities = {{city|[[Toronto|Ontario}}]], {{city|[[Hamilton|, Ontario}}]], {{city|[[Rochester|, New York}}]]
|reference = {{sfn|Wright|2006|p=64}}
|reference = <ref name=nyt>{{cite book | first=John W. (ed.) | last=Wright | coauthors=Editors and reporters of ''The New York Times'' | year=2006 | title=The New York Times Almanac | edition=2007 | publisher=Penguin Books
|}}
|location = New York, New York | isbn=0-14-303820-6 | pages=64}}</ref>
|}}
 
വടക്കേ [[അമേരിക്ക|അമേരിക്കയിലെ]] ഗ്രേറ്റ് ലേക്ക്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു തടാകങ്ങളിൽ ഏറ്റവും ചെറുത്. ശുദ്ധജലതടാകമായ ഒണ്ടാറിയോയുടെ വിസ്തീർണം 19,500 ച. കി. മീറ്റർ ആണ്. 311 കി. മീറ്റർ നീളത്തിൽ [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽനിന്ന്]] 75 മീറ്റർ ഉയരെയായി സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ പരമാവധി ആഴം 244 മീറ്റർ ആയി നിർണയിക്കപ്പെട്ടിരിക്കുന്നു. തടാകത്തിന്റെ വടക്കു പടിഞ്ഞാറും തെക്കു പടിഞ്ഞാറും [[കാനഡ|കാനഡയിലെ]] [[ഒണ്ടാറിയോ]] പ്രവിശ്യയും തെക്കും കിഴക്കും യു. എസ്. സംസ്ഥാനമായ [[ന്യൂയോർക്ക്|ന്യൂയോർക്കും]] സ്ഥിതിചെയ്യുന്നു. [[സുപ്പീരിയർ തടാകം|സുപ്പീരിയർ]], [[മിഷിഗൺ തടാകം|മിഷിഗൺ]], [[ഹ്യൂറൺ തടാകം|ഹ്യൂറൺ]], [[ഈറി തടാകം|ഈറി]] എന്നീ തടാകങ്ങളിൽ നിന്ന് ജലം വഹിച്ചെത്തുന്ന [[നയാഗ്രാ നദി|നയാഗ്രാ നദിയാണ്]] ഒണ്ടാറിയോ തടാകത്തെ പോഷിപ്പിക്കുന്നത്. കാനഡയിലൂടെ തെക്കോട്ടൊഴുകുന്ന ട്രെന്റ്, യു. എസ്സിലെ ജെനിസി, ഒസ്‌‌വിഗോ, ബ്ലാക്ക് എന്നീ നദികൾ ഒണ്ടാറിയോയിലാണു പതിക്കുന്നത്.
 
"https://ml.wikipedia.org/wiki/ഒണ്ടാറിയോ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്