"ദാമോദർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 82:
|map_caption =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''ദാമോദര്‍'''. [[ഝാര്‍ഖഡ്ഝാര്‍ഖണ്ഡ്]], [[പശ്ചിമ ബെംഗാള്‍ബംഗാള്‍]] എന്നീ സംസ്ഥാനങ്ങളിലൂടയാണ് ഈ നദി ഒഴുകുന്നത്. [[ഹൂഗ്ലി നദി|ഹൂഗ്ലി നദിയുടെ]] ഒരു പ്രധാന പോഷകനദിയാണിത്. 592 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. ഝാര്‍ഖഡിലെ ചില പ്രാദേശിക ഭാഷകളില്‍ ഈ നദിക്ക് '''ദമുദ''' എന്നും പേരുണ്ട്. വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
 
== ഉദ്ഭവസ്ഥാനം ==
"https://ml.wikipedia.org/wiki/ദാമോദർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്