"ഭോപ്പാൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 90.148.196.143 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
വരി 5:
</ref><ref name=greenpeace1>{{cite news|title=ഭോപ്പാൽ വേൾഡ്സ് വേഴ്സ്റ്റ് ഇൻഡസ്ട്രിയൽ ഡിസാസ്റ്റർ|url=http://www.greenpeace.org/international/photosvideos/slideshows/bhopal-the-world-s-worst-ind|publisher=ഗ്രീൻപീസ് സംഘടന|accessdate=05-05-2013}}</ref><ref name=sc1>{{cite news|title=ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ 20 ആം വാർഷികം|last=സിമി|first=ചക്രവർത്തി|url=http://www.abc.net.au/worldtoday/content/2004/s1257352.htm|publisher=ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ|date=03-ഡിസംബർ-2004}}</ref> ''ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട്'' എന്നാണ്‌ [[ഗ്രീൻപീസ് പ്രസ്ഥാനം]] ഭോപ്പാലിനെ വിളിക്കുന്നത്.
 
ഭോപ്പാൽ ദുരന്തം മൂലം രോഗികളായിത്തീർന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കൽ കമ്മീഷൻ 1993-ൽ നിലവിൽ വന്നു. 2010 ജൂണിൽ മുൻ യു.സി.ഐ.എൽ ചെയർമാനടക്കംചെയർമാൻ [[വാറൺ ആൻഡേഴ്‌സൺ]] അടക്കം ഏഴ് ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു<ref name="ഭോപ്പാൽ"/>. ഈ ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ്‌ നിരവധി പേർ മരിക്കാനിടയായത് എന്നതിനാൽ ഇവർക്ക് കോടതി രണ്ടു വർഷം തടവും രണ്ടായിരം അമേരിക്കൻ ഡോളർ പിഴയും ചുമത്തുകയുണ്ടായി. എട്ടാമത്തെ ഒരു മുൻ‌തൊഴിലാളികൂടി കുറ്റവാളിയായി വിധിക്കപ്പെട്ടങ്കിലും വിധിതീർപ്പ് വരുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.<ref name="convictions">{{cite news|url=http://news.bbc.co.uk/1/hi/world/south_asia/8725140.stm|title=ഭോപ്പാൽ ട്രയൽ - എയ്റ്റ് കൺവിക്ടഡ് ഫോർ ഇന്ത്യാ ഗ്യാസ് ഡിസാസ്റ്റർ|date=06-ജൂലൈ-2010|publisher=[[ബി.ബി.സി]]|accessdate=06-ജൂലൈ-2010}}</ref>
 
==ഭോപ്പാലിന്റെ ചരിത്രം==
"https://ml.wikipedia.org/wiki/ഭോപ്പാൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്