"ദാമോദർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇന്ത്യയിലെ ഒരു നദിയാണ് ദാമോദര്‍. ഝാര്‍ഖഡ്, പശ്ചിമ ബെംഗാള്‍ എന...
 
No edit summary
വരി 1:
ഇന്ത്യയിലെ ഒരു നദിയാണ് ദാമോദര്‍. ഝാര്‍ഖഡ്, പശ്ചിമ ബെംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടയാണ് ഈ നദി ഒഴുകുന്നത്. ഹൂഗ്ലി നദിയുടെ ഒരു പ്രധാന പോഷകനദിയാണിത്. 592 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. ഝാര്‍ഖഡിലെ ചില പ്രാദേശിക ഭാഷകളില്‍ ഈ നദിക്ക് ദമുദ എന്നും പേരുണ്ട്. വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
 
== ഉദ്ഭവസ്ഥാനം ==
കിഴക്കന്‍ ഇന്ത്യയിലെ ഝാര്‍ഖഡ് സംസ്ഥാനത്തിലെ ചോട്ടാ നാഗ്പൂര്‍ സമതലത്തില്‍ സ്ഥിതിചെയ്യുന്ന പലമൗ ജില്ലയിലെ ചാന്ദ്‌വ ജില്ലക്കടുത്താണ് ദാമോദര്‍ നദിയുടെ ഉദ്ഭവസ്ഥാനം.
"https://ml.wikipedia.org/wiki/ദാമോദർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്