"രാജവാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 116.68.123.86 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 1:
{{prettyurl|Monarchy}}
{{Monarchism|expanded=Related}}
ഒരു പരമ്പരാഗത-രാജവംശീയ-സ്വയംപര്യാപ്ത വർഗത്തിൽ അധിഷ്ഠിതമായ ഭരണക്രമമാണ് '''രാജവാഴ്ച'''(Monarchy). ഇതിൽ രാജാവ്(പുരുഷൻ) അഥവാ രാജ്ഞി(സ്ത്രീ) എന്ന ഒരൊറ്റയാളിലാണ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്. വംശാവലിയല്ലാതെ മറ്റൊരു അനുശാനത്തോടും അതിനുത്തരവാദിത്വമില്ല. 'ഞാൻതന്നെ രാഷ്ട്രം' എന്ന ലൂയി xiv-ംന്റെ പ്രഖ്യാപനത്തിന്റെ താത്പര്യം ഇതാണ്. തന്റെ മതാനുസാരിത്വവും സാമ്പത്തിക-ഏകീകരണ നയങ്ങളും അത്രത്തോളം സമഗ്രാധിപത്യ പരമായിരുന്നു. എന്നാൽ ജപ്പാനിലെ രാജാക്കന്മാർ നിസ്സംഗത പാലിക്കുകയും സൈന്യാധിപന്മാർ യഥാർഥ-അധികാരം കൈയടക്കി വയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ ലോകത്തിൽ 44 രാജ്യങ്ങളിൽ രാജവാഴ്ച നിലവിലുണ്ട്, അതിൽ 16 എണ്ണം [[എലിസബത്ത് രാജ്ഞി II|രണ്ടാം എലിസബത്ത് രാജ്ഞിയെ]] ഭരണാധികാരിയായി അംഗീകരിക്കുന്ന [[കോമൺവെൽത്ത് രാജ്യങ്ങൾ]], ചരിത്രപരമായി പരമാധികാര രാജവാഴ്ച നിലവിലുള്ള [[Brunei|ബ്രൂണെ]], [[Oman|ഒമാൻ]], [[Qatar|ഖത്തർ]], [[Saudi Arabia|സൗദി അറേബ്യ]], [[Swaziland|സ്വാസിലാന്റ്സ്വിറ്റ്‌സർലാന്റ്]] ,[[Vatican City|വത്തിക്കാൻ നഗരം]] എന്നിവ ഉൾപ്പെടുന്നു.
 
{| align="center" style="background:transparent;"
"https://ml.wikipedia.org/wiki/രാജവാഴ്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്