"മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.93.6.173 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
ശൈഖ് മുഹമ്മദ്‌ അബ്ദുൽ വഹാബും നവോഥാന ചിന്തകളും
വരി 24:
 
ക്രസ്താബ്ദം 18-ആം നൂറ്റാണ്ടിൽ (1703–1792) [[സൗദി അറേബ്യ|സൗദി അറേബ്യയിൽ]] ജീവിച്ചിരുന്ന [[മുസ്ലിം]] നവോത്ഥാന നായകൻമാരിൽ ഒരാളും പ്രമുഖ മത പണ്ഡിതനുമായിരുന്നു '''മുഹമ്മദ് ഇബ്ൻ അബ്ദ്-അൽ-വഹാബ് അത്-തമീമി''' ([[Arabic language|അറബി]]:'''محمد بن عبد الوهاب التميمي''') . [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[റിയാദ്|റിയാദിലെ]] [[നജ്ദ്|നജ്ദിൽ]] ജനിച്ചു.അറബ് ഗോത്രമായ ബനുതമിൽ ഒരംഗമാണദ്ദേഹം. സ്വന്തമായി ഒരു പുതിയ ഇസ്ലാമിക ചിന്താധാരയ്ക്ക് ഇദ്ദേഹം ആഹ്വാനം ചെയ്തില്ലെങ്കിലും പാശ്ചാത്യ ലോകം അബ്ദൽ വഹാബിൽ നിന്നാണ് [[വഹാബിസം]] എന്ന പദം രൂപപ്പെടുത്തിയത്.അബ്ദുൽ വഹാബ് എന്നാൽ അദ്ദേഹത്തിന്റെ പിതാവിന്റെ നാമമായിരിന്നു.
== ചിന്തകൾ ==
പ്രവാചകാനുചരൻമാരുടെയും പൂർ‌വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടന്നുകൂടിയ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായാണ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് ആദ്യമായി രംഗത്ത് വന്നത്{{തെളിവ്}}. നിഷ്കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പരിശുദ്ധിയാണ് ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്നും, ഇസ്ലാമിൻറെ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏകപോംവഴിയെന്നും എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു{{തെളിവ്}}.
 
സൌദി അറേബ്യയുടെ തലസ്ഥാമായ റിയാദിടുത്തെ '''ഉയൈന'''യിലാണ് ശൈഖ്
[[ഈജിപ്റ്റ്]], [[തുർക്കി]] എന്നിവയായിരുന്നു ഈ മുന്നേറ്റത്തിനെതിരെ തിരിഞ്ഞ മുസ്ലിം രാജ്യങ്ങളിൽ പ്രമുഖർ. [[ബ്രിട്ടൻ|ബ്രിട്ടിഷുകരും]] സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽവാദികളാണ് വഹാബികൾ എന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയും ചെയ്തു.വഹാബിസം എന്ന പേരും അങ്ങനെ ജനങ്ങളുടെ ഇടയിൽ പ്രചരിച്ചു<ref>http://ponkavanam.com/islam/index.php?title=Muhammed_ibn_abdil_vahab</ref>
മുഹമ്മദിബിൻ അബ്ദുൽ വഹാബ് ജനിച്ചത്. പൌരാണിക അറേബ്യയുടെ ചരിത്രത്തിൽ '''നജ്ദ്''' എന്നപേരിൽ അറിയപ്പെടുന്ന പ്രദേശങ്ങളിൽ ഇന്നത്തെ റിയാദും ഉൾപ്പെടുന്നു. ഹി:1115(ക്രി:1703)ലായിരുന്നു ശൈഖിന്റെ ജനനം. ഉയൈനയിലെ അറിയപ്പെടുന്ന പണ്ഡിതനും കോടതിയിലെ ന്യായാധിപനുമായിരുന്നു ശൈഖിന്റെ പിതാവ്
അബ്ദുൽവഹാബ്. പ്രദേശത്തെ പണ്ഡിതന്മാരിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശൈഖ് മുഹമ്മദ് ഉപരി പഠനാർത്ഥം മദീയിലേക്ക് യാത്രയായി. തുടർന്ന്
കൂടുതൽ വിജ്ഞാനം കരസ്ഥമാക്കാായി ഇറാൻ, ഇറാക്ക് തുടങ്ങിയ പ്രദേശങ്ങളിൽ
വർഷങ്ങളോളം തുടർച്ചയായി താമസിച്ചു. പ്രഗത്ഭരും പ്രമുഖന്മാരുമായ
പണ്ഡിതന്മാരിൽ നിന്നും വിവിധ വൈജ്ഞാനിക ശാഖകളിൽ വൈഭവം നേടി.
 
ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിൽ നിന്നും വ്യതിചലിച്ച '''ശീഈ''' കേന്ദ്രങ്ങളിൽ
ദീർഘകാലം തുടർച്ചയായി താമസിച്ചതിലൂടെ ഇസ്ലാമും '''ജാഹിലി'''യ്യത്തും തമ്മിലുള്ള വ്യക്തമായ അന്തരം അനുഭവങ്ങളിലൂടെ നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
പിന്നീട് തെരെഞ്ഞെടുത്ത പ്രബോധ മാർഗ്ഗത്തിൽ വ്യക്തമായ ധാരണയും
രൂപരേഖയും നൽകാൻ ഈ യാത്രാനുഭവങ്ങൾ കാരണമായി. തുടർന്ന് മടങ്ങിവന്ന
ശേഷം എട്ടുമാസം ചിന്തയുടെയും ആലോചയുടെയും കാലമായിരുന്നു.
ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം നാടുകളിൽ അദ്ദേഹം കണ്ട കാഴ്ച
ആശ്ചര്യാജകമായിരുന്നു. '''ശഹാദത്ത് കലിമ'''യുടെ അനുയായികളായി
വിശേഷിപ്പിക്കപ്പെടുന്ന മുസ്ലിം സമൂഹം. ജാറങ്ങളും പുണ്യമരങ്ങളും
പുണ്യപുഷ്പങ്ങളും നേർച്ച പൂരങ്ങളുമില്ലാത്ത ഇസ്ലാമിയൊയിരുന്നു മുഹമ്മദ്(സ)
അറബികൾക്ക് പരിചയപ്പെടുത്തിയത്. ശിലകളും രൂപങ്ങളും ആ മതത്തിൽ
പരിചയമില്ല.
 
പകൽപോലെ സുവ്യക്തമായ രീതിശാസ്ത്രമായിരുന്നു '''മുഹമ്മദ്(സ)യുടെ പ്രബോധനം'''. ദുരൂഹതകളോ സംശയങ്ങളോ ആരോപിക്കാൻ കഴിയാത്ത നിലയിൽ
പ്രകടമായ ആരാധയും അനുഷ്ഠാങ്ങളും ഇസ്ലാമിന്റെ മാത്രം പ്രത്യേകതയാണ്.
പക്ഷേ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുന്നു. '''പൂർവ്വകാല മക്ക'''യിലെ ജാഹിലീ
സമൂഹവും നിലവിലെ ഹിജാസിന്റെ അവസ്ഥയും തമ്മിൽ വലിയമാറ്റം
ദർശിക്കാാവാത്ത അവസ്ഥ.
 
ഇസ്ലാമിക ചരിത്രത്തിൽ മുഹമ്മദ്(സ) തുടങ്ങിവെച്ച അതേ ഇസ്ലാമിലേക്ക് തന്നെ ശൈഖ് ഹിജാസിലെ ജനങ്ങളെ മടക്കിവിളിച്ചു. വിശ്വാസമാണ് ഒന്നാമതായി
സംസ്ക്കരിക്കപ്പെടേതെന്ന് ശൈഖ് മുഹമ്മദ്‌ അബ്ദുൽ വഹാബ് ഒന്നാമതായി മസ്സിലാക്കിയിരുന്നു.
പ്രവാചകന്മാരുടെ അതേ രീതിശാസ്ത്രം. ഇക്കാരണത്താൽ '''മുവഹിദുകൾ'''
എന്നപേരിലും ചരിത്രത്തിൽ ശൈഖിന്റെ അനുയായികൾ അറിയപ്പെടുന്നു. എന്നാൽ '''വഹാബി'''കൾ എന്ന പ്രയോഗം ഇസ്ലാമിന്റെ ശത്രുക്കൾ കഥയറിയാതെ മെഞ്ഞെടുത്ത വിളിപ്പേരാണ്.
 
ഇടതു കണ്ണിലൂടെ ഇസ്ലാമിനെ വിലയിരുത്തുകയും '''മോഢേൺ ഇസ്ലാമിന്റെ'''
വക്താക്കളായി ചമയുകയും ചെയ്ത ചില അഭിവരുടെ രചകളിലൂടെ വഹാബികൾ
എന്ന പ്രയോഗം വ്യാപകമായി. ഇസ്ലാമിനെ രാഷ്ട്രീയമായി ദുർവ്യാഖ്യാനിക്കാൻ
ശ്രമിച്ച '''ഇഖ് വാനുൽ മുസ്ലിമൂന്റെ''' രചനകളിലും കൃതികളിലും ഈ പ്രയോഗം വ്യാപകമായി കടന്നു
കൂടിയിട്ടുണ്ട്.
ഉദാഹരണമായി ഐ.പി.എച്ചിന്റെ '''"ടെഹറാനിൽ ഒരുപഥികൻ''''' എന്ന
കൃതി.
 
ലോകത്തിന്റെ സ്രഷ്ടാവും സംരക്ഷകനും സംഹാരകനുമായ അല്ലാഹുവിനെ,
മുഹമ്മദ്(സ) പരിചയപ്പെടുത്തിയിടത്തുനിന്നും ഹിജാസിലെ സമൂഹം ഒരുപാട് വഴിമാറി സഞ്ചരിക്കുന്നതായി അറേബ്യൻ അന്തരീക്ഷം ശൈഖി ബോധ്യപ്പെടുത്തി.
ശിപാർശകനും ഇടിലക്കാരനും ആവശ്യമില്ലാതെ നേർക്കുനേർ സമീപിക്കാൻ
പര്യാപ്തനായി പ്രവാചകന്മാരഖിലവും മസ്സിലാക്കിത്തന്ന അല്ലാഹുവിലേക്ക്
ഇടിലക്കാരെയും നേർച്ചക്കാരെയും സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു ഹിജാസിലെ സമൂഹം. പുണ്യമരങ്ങളുടെയും ഇടനിലക്കാരുടെയും ആവാസ കേന്ദ്രമായി ഹിജാസ്
മാറുന്നതായി ശൈഖ് മുഹമ്മദ്‌ അബ്ദുൽ വഹാബിന് അനുഭവപ്പെട്ടു.
 
പൌരാണിക അറേബ്യൻ സമൂഹത്തെ ലജ്ജിപ്പിക്കുന്നതായിരുന്നു ഹിജാസിലെ പല സാഹചര്യങ്ങളും. കള്ളപ്രവാചകൻ '''മുസൈലിമ''' പ്രത്യക്ഷപ്പെട്ട '''യമാമ'''യിലെ '''മൻഫൂഹ'''യിൽ ഒരു മരത്തെ ചുറ്റിപ്പറ്റി പല വിശ്വാസങ്ങളും ഹിജാസുകാർ പുലർത്തിവന്നു. അവിവാഹിതകളായ കന്യകമാർ ഭക്തി പുരസ്സരം ഈ മരത്തെ
സ്പർശിച്ചാൽ ആ വർഷം തന്നെ അവരുടെ മംഗല്യം നടക്കുമെന്നായിരുന്നു പ്രചരണം.
'''ദർഇയ്യ'''യിലെ ഒരു ഗുഹയിലേക്കായിരുന്നു മറ്റു ചിലരുടെ തീർത്ഥാടനം. ഈ ഗുഹ സന്ദർശിച്ചാൽ സൌഭാഗ്യങ്ങൾ കൈവരുമെന്നും ജീവിതത്തിൽ പുണ്യം ലഭിക്കുമെന്നും അവിടെ പ്രചരിപ്പിക്കപ്പെട്ടു. ഇസ്ലാമിന്റെ അടിസ്ഥാ പ്രമാണങ്ങളായ വിശുദ്ധ ഖുർആനിലേക്കും നബി(സ)യുടെ മഹീയ ചര്യകളെയും അടിസ്ഥാനപ്പെടുത്തി പൌരാണിക ഇസ്ലാമിലേക്ക്
മടങ്ങിവരാൻ ഹിജാസിലെ സമൂഹത്തെ ശൈഖ് ഉൽബോധിപ്പിച്ചു.
 
പുരോഹിതന്മാരുടെയും മതമേലാളന്മാരുടെയും ഭാവത്തിൽ പ്രത്യക്ഷപ്പെട്ട് സാധു സമൂഹത്തെ കൊള്ളയടിച്ചിരുന്ന ഒരു വിഭാഗത്തിായിരുന്നു ഹിജാസിൽ മേൽക്കയ്യ്.
ഒരു ചാണിലധികം വിട്ടുകടക്കാത്ത നിലയിൽ ഹിജാസിലെ സമൂഹത്തിന്റെ ബുദ്ധിയെ മരവിപ്പിച്ചു നിർത്താനും അവർക്ക് സാധിച്ചിരുന്നു.
'''ഇസ്ലാമിക കർമ്മശാസ്ത്ര'''ത്തിന്റെ അവസ്ഥ വളരെയധികം ദയദീനമായിരുന്നു.
ഇസ്ലാമെന്ന പേരിൽ എഴുന്നുള്ളിക്കപ്പെടുന്ന അൽപ്പ ബുദ്ധികളുടെ ക്ഷുബ്ധ
രചകളെ ദീനായി അംഗീകരിക്കാൻ അവർ നിർബന്ധിതരായി. ഉദ്ഖനത്തിന്റെ
സർവ്വ കവാടങ്ങളും കൊട്ടിയടക്കപ്പെട്ടു. അന്ധമായ അനുകരണവും '''(തഖ് ലീദ്)''' '''മദ്ഹബീ''' പക്ഷപാതവും മാത്രം ബാക്കിയായി. അഞ്ചുരേത്തെ നിർബന്ധ നിസ്ക്കാരം മക്കയിലെ '''ഹറമിൽ'''പോലും വ്യത്യസ്ത മദ്ഹബീ വീക്ഷണം അനുസരിച്ച് വിവിധ സമയങ്ങളിലായിരുന്നു
നിർവഹിക്കപ്പെട്ടത്.
 
ഇസ്ലാമിക ചിന്തയുടെ പുതിയലോകത്തേക്ക് കടന്നുവരാൻ ശൈഖ് മുഹമ്മദ് അബ്ദുൽ വഹാബിന്
പ്രേരകമായത് '''ഹിജ്റ''' ആറാം നൂറ്റാണ്ടിലെ നവോത്ഥാ നായകനും ഇസ്ലാമിക
പണ്ഡിതനും ചിന്തകനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ ശൈഖുൽ ഇസ്ലാം
'''ഇബ്നു തൈമിയ'''(റഹ്) പ്രവർത്തങ്ങളായിരുന്നു. തികച്ചും അന്ധകാര നിബിഢമായ
ഒരു സമൂഹത്തിലായിരുന്നു '''ശൈഖുൽ ഇസ്ലാ'''മും പ്രവർത്തിച്ചിരുന്നത്. ഇസ്ലാമിക
രീതിശാസ്ത്രത്തിൽ അധിഷ്ഠിത ഇസ്ലാമിക ചിന്തയിലേക്ക് അദ്ദേഹം സമൂഹത്തെ
ക്ഷണിച്ചു. ഗവേഷണത്തിന്റെ ('''ഇജ്ത്തിഹാദിന്റെ''') കവാടങ്ങളെ കൊട്ടിയടക്കാൻ ശ്രമിച്ച മദ്ഹബീ പക്ഷപാതികളും
'''ശിയാക്കളും''' '''സൂഫി'''കളുമായിരുന്നു അദ്ദേഹത്തിന്റെ ശത്രുക്കൾ. ജയിൽശിക്ഷയും
ഭരണകൂടങ്ങളുടെ ചാട്ടവാറടിക്കുമൊന്നും ശൈഖുൽ ഇസ്ലാമിനെ തന്റെ ദൌത്യത്തിൽ
നിന്നും പിന്തിരിപ്പിക്കാൻ സാധിച്ചില്ല. അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുകയും അവക്ക് വേണ്ടി
നേർച്ച - വഴിപാടുകളും സമർപ്പിക്കുന്നവരെയും ജാറങ്ങളിലേക്ക്
തീർത്ഥയാത്ര നടത്തുന്നവരെയും അദ്ദേഹം ഇസ്ലാമിന്റെ രേഖാപ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിലക്കി.
 
'''ഇസ്വലാഹിന്റെ'''യും '''തജ്ദീദി'''ന്റെയും മാർഗ്ഗത്തിൽ ശൈഖ് മുഹമ്മദും
ഇബ്നു തെമിയയും നടത്തിയ പ്രവർത്തങ്ങളിൽ തികച്ചും സാമ്യത കാണുവാൻ
സാധിക്കും. പ്രവർത്തരംഗത്തെ ഇരുപേ രുടെയും മാർഗ്ഗരേഖ ഒന്നുതന്നെയായതാണ് ഈ സാമ്യതക്ക് മുഖ്യ കാരണം. സാമൂഹിക പശ്ചാത്തലവും ഏകദേശം
ഒന്നു തന്നെയായിരുന്നു. ശൈഖ് മുഹമ്മദ്, ഇബ്നു തെമിയയുടെ ഗ്രന്ഥങ്ങൾ
വ്യക്തമായി ഗ്രഹിക്കുകയും തന്റെ ഇസ്വലാഹീ പ്രവർത്തനത്തിനു ആ ഗ്രന്ഥങ്ങളെ മാർഗ്ഗരേഖയായി സ്വീകരിക്കുകയും ചെയ്തിരുന്നു.
ശൈഖുൽഇസ്ലാം ഇബ്നു തൈമിയയുടെ ഏതാനും ഗ്രന്ഥങ്ങൾ ശൈഖ് മുഹമ്മദിന്റെ
കൈപ്പടയിൽ പകർത്തിയെഴുതിയത് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉള്ളതായി
അറിയപ്പെടുന്ന ഈജിപ്ഷ്യൻ ഗ്രന്ഥകാരനും നിരൂപകനുമായ '''അഹ്മദ് അമീൻ'''
രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖ് മുഹമ്മദിന്, ശൈഖുൽ ഇസ്ലാമുമായി വ്യക്തമായ
ബന്ധമുണ്ടായിരുന്നതിന് ഇത്തരം സംഭവങ്ങൾ തെളിവാണ്.
 
'''യൂസുഫ് സാഹിബ് നദുവി ഓച്ചിറ''' രചിച്ച '''വഹാബി നവോത്ഥാന ചരിത്രം''' എന്ന ഗ്രന്ഥം ഈ വിഷയത്തിൽ ഒരു മുഖ്യ റഫറൻസാണ്.
 
== ഇതും കൂ‍ടികാണുക ==
"https://ml.wikipedia.org/wiki/മുഹമ്മദ്_ബ്ൻ_അബ്ദിൽ_വഹാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്