"ജാദവ് പായങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
1360 [[ഏക്കർ]] വരുന്ന വനം ഒറ്റയ്ക്ക് പുനർസൃഷടിച്ച പരിസ്ഥിതി പ്രവർത്തകനാണ് '''ജാദവ് പായങ്ങ്''' (Assamese: যাদৱ পায়েং)
ആസാമിലെ ഗോലാഘട്ട് ജില്ലയിൽ സാമൂഹ്യ വനവൽക്കരണപദ്ധതികളിലെ ഒരു തൊഴിലാളിയായിരുന്നു 1980-ൽ ജാദവ് പായങ്ങ്. അഞ്ചു വർഷം കഴിഞ്ഞ് പദ്ധതി അവസാനിച്ച് മറ്റു തൊഴിലാളികൾ പോയിക്കഴിഞ്ഞിട്ടും ജാദവ് അവിടെത്തന്നെ തങ്ങുകയായിരുന്നു. വളരുന്ന ചെടികളെ പരിരക്ഷിക്കുന്നതോടൊപ്പം ആരുടെയും പ്രേരണയില്ലാതെ കൂടുതൽ സ്ഥലത്ത് വൃക്ഷത്തൈകൾ സ്വയം നട്ടുകൊണ്ടിരുന്നു. ക്രമേണ അദ്ദേഹം ആ പ്രദേശത്തെ വലിയൊരു വനമാക്കി മാറ്റി. മുലൈ കത്തോണി എന്നറിയപ്പെടുന്ന ഈ വനത്തിൽ ഇപ്പോൾ നാല് കടുവ, മൂന്ന് കാണ്ടാമൃഗം, നൂറിലേറെ മാനുകൾ, മുയലുകൾ, അനേകം വാനരന്മാരും, പക്ഷികളും സ്ഥിരതാമസക്കാരായി എത്തിയിട്ടുണ്ട്. നൂറോളം ആനകൾ എല്ലാ വർഷവും ഈ വനം സന്ദർശിച്ച് ആറ് മാസത്തോളം അവിടെ തങ്ങാറുണ്ട്. കൃഷി നശിപ്പിച്ചിരുന്ന പ്രശ്നക്കാരായ ഒരുകൂട്ടം കാട്ടാനകളെത്തേടി വനപാലകർ 2008-ൽ അവിടെ എത്തിയപ്പോഴാണ് ജാദവ് പായങ്ങിൻറ്റെ അദ്ധ്വാനഫലത്തെപ്പറ്റി പുറം ലോകമറിഞ്ഞത്.
 
ജാദവ് "മൊലായ്" പായങ്ങിന്റെ ബഹുമാനാർത്ഥം അദ്ദേഹം വെച്ച് പിടിച്ച കാടിന് [[മൊലായ് കാട്]] എന്ന് ഇന്ത്യൻ സർക്കാർ പുതിയ പേര് നൽകി.
 
[[വർഗ്ഗം:ഇന്ത്യയിലെ പരിസ്ഥിതിപ്രവർത്തകർ]]
"https://ml.wikipedia.org/wiki/ജാദവ്_പായങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്