"ആർതർ സി. ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
(ചെ.) (→‎അവലംബം: ഏതോ ബോട്ട് ഇത് വഴി പോയി എന്ന് തോന്നുന്നു....ബോട്ട് നിര്‍മാതാക്കള്‍ ശ്രദ്ധിക്കുമല്ലൊ)
==സ്വപ്ന സാക്ഷാത്കാരം==
ഭൂസ്ഥിര ഭ്രമണപഥത്തില്‍ ആദ്യവാര്‍ത്താവിനിമയ ഉപഗ്രഹം എത്തിയത് 1964- ല്‍. ഇന്ന് ഇന്ത്യയുടെ ഇന്‍സാറ്റ് ഉള്‍പ്പെടെ രജ്യാന്തര വാര്‍ത്താവിനിമയവും ടെലിവിഷന്‍ ‍സംപ്രേഷണവും സാദ്ധ്യമാകുന്ന നൂറുകണക്കിനു വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങള്‍ ഈ '''ക്ലാക്ക് ഒര്‍ബിറ്റില്‍''' ഉണ്ട്. സി ക്ലാക്ക് എന്ന ബ്രിടീഷുകാരന്‍ 1945 ലാണു "വയര്‍ലസ്സ് വേള്‍ട്" എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിലൂടെ ''വാര്‍ത്താവിനിമയഉപഗ്രം" ഏന്ന ആശയം ആദ്യമായി '''എക്സ്ട്രാ ടെറസ്ട്രിയല്‍ വേള്‍ഡ്''' എന്ന ലേഖനത്തിലൂടെ പുറത്തു വിട്ടത്. അതിനുശേഷം 12 വര്‍ഷം കഴിഞ്ഞാണ് സൊവിയറ്റ്യൂണിയന്‍ ആദ്യ ബഹിരാകാശഉപഗ്രഹം സ്പുട്നിക്-1 വിക്ഷേപിക്കുന്നത്.
==പ്രധാന കൃതികള്‍==
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/209119" എന്ന താളിൽനിന്ന് ശേഖരിച്ചത്