"കെ.വി. ഹരിദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| other_names =
| known_for =
| spouse = പദ്മിനിയമ്മ
| children = മോഹനകൃഷ്ണൻ
| occupation = ചിത്രകാരൻ
}}
കേരളത്തിലെ ഒരു ചിത്രകാരനാണ് '''കെ.വി. ഹരിദാസൻ'''(ജനനം: 1937 - മരണം: 2014 ഒക്ടോബർ 26). താന്ത്രിക് സങ്കല്പങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ആധാരം. ഇന്ത്യയിലെ അറിയപ്പെടുന്ന നിയോ-താന്ത്രിക് ചിത്രകാരനായ അദ്ദേഹം, നിയോ-താന്ത്രീക് ശൈലിയിലാണ് വരയ്ക്കാറുള്ളത്. [[കോളേജ് ഓഫ് ഫൈൻ ആർട്‌സ്, തിരുവനന്തപുരം |തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ]] നിന്ന് വിരമിച്ച ശേഷം [[ചെന്നൈ]] [[ചോളമണ്ഡലം കലാഗ്രാമം|ചോളമണ്ഡലം കലാഗ്രാമം]] കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. 2013 ൽ കേരള സംസ്ഥാനസർക്കാരിന്റെ [[രാജാ രവിവർമ്മ പുരസ്കാരം|രാജാ രവിവർമ പുരസ്‌കാരം]] ലഭിച്ചു.
==ജീവിതരേഖ==
[[കണ്ണൂർ ജില്ല|കണ്ണൂരിൽ]] ജനിച്ച ഹരിദാസൻ [[സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ്, മദ്രാസ് |മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സിൽ]] നിന്ന് പെയിന്റിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ചെന്നൈയിലെ പ്രസിഡൻസി കോളേജിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടി. പ്രശസ്ത ചിത്രകാരൻ [[കെ.സി.എസ്. പണിക്കർ|കെ.സി.എസ്.പണിക്കരുടെ]] ശിഷ്യനാണ്. ഒട്ടേറെ അന്താരാഷ്ട്ര ബിനാലെകളിൽ പങ്കെടുത്തു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് പ്രിൻസിപ്പലായി പ്രവർത്തിച്ചു. 'യന്ത്ര', 'ബ്രഹ്മസൂത്രം' ചിത്രപരമ്പരചിത്രപരമ്പരകൾ ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയിലും, ജർമ്മനിയിലും സംഘടിപ്പിച്ച അന്താരാഷ്ട്ര നിയോ-താന്ത്രപ്രദർശനങ്ങളിലുംതാന്ത്രിക് പ്രദർശനങ്ങളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.<ref>{{cite news|title=കെ.വി.ഹരിദാസന് രാജാ രവിവർമ പുരസ്‌കാരം|url=http://www.mathrubhumi.com/online/malayalam/news/story/2704560/2014-01-03/kerala|accessdate=2014 ജനുവരി 3|newspaper=മാതൃഭൂമി|date=2014 ജനുവരി 3}}</ref>
 
കേരള ലളിതകലാ അക്കാദമിയുടെരാജാ രവിവർമ പുരസ്‌കാരം ഏറ്റു വാങ്ങും മുൻപ് അദ്ദേഹം അന്തരിച്ചു.<ref>[https://archive.today/dnmBw മനോരമ ഓൺലൈൻ]</ref>
"https://ml.wikipedia.org/wiki/കെ.വി._ഹരിദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്