"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
വരി 174:
 
===ഊർട്ട് മേഘം===
[[Image:Kuiper oort-en.jpgsvg|thumb|250pxupright=1.3|ഊർട്ട് മേഘം കലാകാരന്റെ ദൃഷ്ടിയിൽ]]
[[ഊർട്ട് മേഘം]] സൗരയൂഥത്തെ പൊതിഞ്ഞു കിടക്കുന്ന ഒരു ഗോളീയ മേഘമാണ്. ദശലക്ഷക്കണക്കിനു മഞ്ഞു പദാർത്ഥങ്ങൾ നിറഞ്ഞ ഈ പ്രദേശത്തുനിന്നാണ് അതിദീർഘ [[വാൽനക്ഷത്രങ്ങൾ]] വരുന്നത് എന്നാണ് കരുതുന്നത്. സൂര്യനിൽ നിന്ന് 50,000 ജ്യോതിർമാത്രക്കും (1 [[പ്രകാശവർഷം]]) 1,00,000 ജ്യോതിർമാത്രക്കും(1.87 പ്രകാശവർഷം) ഇടക്കാണ് ഊർട്ട് മേഘം സ്ഥിതിചെയ്യുന്നത്. ബാഹ്യസൗരയൂഥത്തിന്റെ ഗുരുത്വപ്രതിപ്രവർത്തനങ്ങളുടെ ഭാഗമായി ആന്തര സൗരയൂഥത്തിൽ നിന്നും തെറിച്ചു പോയ വാൽനക്ഷത്രങ്ങളാണ് ഊർട്ട് മേഘത്തിൽ വന്നു കൂടിയിട്ടുള്ളത് എന്നാണ് കരുതുന്നത്. ഊർട്ട് പദാർത്ഥങ്ങൾ വളരെ സാവധാനത്തിൽ ചലിക്കുന്നവയാണ്. അടുത്തു വരുന്ന നക്ഷത്രങ്ങളുടെ സ്വാധീനം കൊണ്ടും [[ആകാശ ഗംഗ|ആകാശ ഗംഗയിലുണ്ടാവുന്ന]] ഗാലക്സിക വേലിയേറ്റത്തിന്റെ ഫലമായും ഇവ പരസ്പരം ഛിന്നിച്ചിതറുകയും കൂട്ടിമുട്ടുകയും ചെയ്തു കൊണ്ടിരിക്കുന്നു<ref>{{cite web |year=2001 |author=Stern SA, Weissman PR. |title=Rapid collisional evolution of comets during the formation of the Oort cloud. |work=Space Studies Department, Southwest Research Institute, Boulder, Colorado| url=http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Retrieve&db=PubMed&list_uids=11214311&dopt=Citation |accessdate=2006-11-19}}</ref><ref>{{cite web |year=2006 |author=Bill Arnett |title=The Kuiper Belt and the Oort Cloud |work=nineplanets.org |url=http://www.nineplanets.org/kboc.html |accessdate=2006-06-23}}</ref>.
 
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്