"എ. ചാൾസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| source =
}}
കോൺഗ്രസ് നേതാവും തിരുവനന്തപുരം മുൻ എം.പിയുമായിരുന്നു '''എ. ചാൾസ്'''(14 നവംബർ 1930 - 26 ഒക്ടോബർ 2014).<ref>{{cite web|title=മുൻ എം.പി എ. ചാൾസ് അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=494569|publisher=www.mathrubhumi.com|accessdate=26 ഒക്ടോബർ 2014}}</ref> എട്ടും ഒൻപതും പത്തും ലോക്സഭകളിൽ മൂന്നുതവണ തുടർച്ചയായി തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചു. <ref>{{cite web|title=CHARLES, SHRI A.|url=http://164.100.47.132/LssNew/biodata_1_12/2995.htm|publisher=ലോകസഭ വെബ്സൈറ്റ്|accessdate=26 ഒക്ടോബർ 2014}}<ref/ref>
 
==ജീവിതരേഖ==
തിരുവനന്തപുരം ജില്ലയിൽ എബ്രഹാമിന്റെ മകനാണ്. യൂണിവേഴ്സിറ്റി കോളേജിലും തിരുവനന്തപുരം ലാ കോളേജിലും പഠിച്ചു. ബി.എ, ബി.എൽ ബിരുദധാരിയാണ്. 1984 ലും 1989 ലും 1991 ലും മൂന്നുതവണ തുടർച്ചയായി തിരുവനന്തപുരം എം.പിയായി. 1996-ൽ മത്സരിച്ചെങ്കിലും സി.പി.ഐ. സ്താനാർത്ഥി കെ.വി സുരേന്ദ്രനാഥിനോട് തോറ്റു. പബ്ലിക് സർവീസ് കമ്മീഷൻ അംഗമായും പ്രവർത്തിച്ചു. <ref>http://164.100.47.132/LssNew/biodata_1_12/2995.htm<ref/>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/എ._ചാൾസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്