"ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl | Hindi}}
{{Infobox Language
|name=ഹിന്ദിഹിന്ദീ
|nativename={{lang|hi|हिन्दी, हिंदी}}
|familycolor=Indo-European
 
[[ഇന്ത്യ|ഇന്ത്യയിൽ]] കേന്ദ്രസർക്കാറിന്റെയും ഉത്തര-മദ്ധ്യ ഭാരതത്തിലെ പല സംസ്ഥാനസർക്കാറുകളുടെയും ഔദ്യോഗികഭാഷയാണ് '''ഹിന്ദി'''<ref>http://india.gov.in/knowindia/official_language.php</ref>. മദ്ധ്യഭാരതത്തിൽ എമ്പാടുമായി ചെറിയ വ്യതിയാനങ്ങളോടെ സംസാരിക്കപ്പെടുന്നു. [[ഗുജറാത്തി]], [[ബംഗാളി]], [[പഞ്ചാബി ഭാഷ|പഞ്ചാബി]], [[നേപ്പാളി ഭാഷ|നേപ്പാളി]] , [[ഉർദു]] മുതലായ ഭാഷകളോട് അടുത്ത ബന്ധം ഈ ഇന്തോ-യൂറോപ്യൻ ഭാഷക്കുണ്ട്. [[ദേവനാഗരി|ദേവനാഗരി ലിപിയാണ്]] ഹിന്ദി ഉപയോഗിക്കുന്നത്.
2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ്‌ <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് <ref>http://www.ethnologue.com/show_language.asp?code=hin</ref>.
 
== അവലംബം ==
15

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2090632" എന്ന താളിൽനിന്ന് ശേഖരിച്ചത്