"ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 79:
ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനമായ അരുവിത്തുറപള്ളി സമീപസ്ഥങ്ങളായ 22 പള്ളികളുടെ നായകത്വം വഹിക്കുന്ന ഫൊറോനാ പള്ളിയാണ്. ഗീവർഗീസ് സഹദാ എന്ന വലിയച്ചന്റെ പേരിൽ എല്ലാ വർഷവും ഏപ്രിൽ 22, 23, 24 തീയതികളിൽ നടത്തപ്പെടുന്ന തിരുനാൾ ദൂരെദിക്കുകളിൽനിന്നുപോലും ജാതി മത ഭേദമെന്യേ ആബാലവൃദ്ധം ജനങ്ങളെ ആകർഷിക്കുന്ന വലിയ ആഘോഷമാണ്.
 
വിദ്യാഭ്യാസ രംഗത്ത് മഹത്തായ സേവനമാണ് പള്ളി നിർവഹിക്കുന്നത്. ആർട്സ് കോളേജ്, പാരലൽ കോളേജ്, ഹയർ സെക്കണ്ടറി സ്കൂൾ, എൽ.പി സ്കൂൾ, ഇംഗ്ളീഷ് മീഡിയം സ്കൂൾ എന്നിവ പള്ളിയുടെ കീഴിൽ നടന്നുവരുന്നു. കൂടാതെ അഞ്ച് സന്യാസിനി മഠങ്ങളും ഒരു അനാഥാലയവും ബാലികാ മന്ദിരവും പള്ളിയുടെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. ഈരാറ്റുപേട്ടയിലെ ഏക സ്റേഡിയവും അരുവിത്തുറ പള്ളി വകയായുള്ളതാണ്.
 
=== മുസ്ലിംകൾ ===
"https://ml.wikipedia.org/wiki/ഈരാറ്റുപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്