വരി 130:
 
അത് വരച്ചതാരാണ്‌ എന്നുള്ളതാണ്‌ പ്രധാനം. താങ്കള്‍ വരച്ച ചിത്രത്തിന്റെ ഫോട്ടോ ഞാനെടുക്കുകയോ സ്കാന്‍ ചെയ്യുകയോ ചെയ്താലും. താങ്കളുടെ ചിത്രത്തിന്റെ ഉടമ താങ്കളാണ്‌. എനിക്ക് അതിനെ ലൈസന്‍സ് ചെയ്യാനാവില്ല. അത് താങ്കള്‍ തന്നെ വരച്ച ചിത്രമാണെങ്കില്‍ പ്രശ്നമില്ല. ലൈസന്‍സ് കൃത്യമാണ്‌--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 13:24, 15 ജൂണ്‍ 2008 (UTC)
 
ബെസ്റ്റ് ഫ്രെണ്ടായാലേ ഇങ്ങനെ വേണം. ബെര്‍ത് ഡേ പോലും ഓര്‍മയില്ല. കഷ്ടം ;-) ഏതായാലും നന്ദി--[[ഉപയോക്താവ്:Abhishek Jacob|അഭി]] 12:21, 16 ജൂണ്‍ 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Jessepfrancis" എന്ന താളിൽനിന്ന് ശേഖരിച്ചത്