"പുള്ളിപ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41:
[[പ്രമാണം:ബന്നാർഘട്ട ദേശീയോദ്യാനത്തിലെ പുലി.JPG|ലഘു|left|ബന്നാർഘട്ട ദേശീയോദ്യാനത്തിൽ]]
ആദ്യം ഇരുപത്തേഴോളം ഉപവിഭാഗങ്ങളിലുള്ള പുലികൾ ഉണ്ടെന്നാണ് കരുതിയിരുന്നത്. 18ആം നൂറ്റാണ്ടിലെ കാൾ ലിന്ന്യൂസിന്റെ കാലം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ ഇത് ശാസ്ത്രസത്യമായി അംഗീകരിച്ചിരുന്നു എന്നാൽ 1996ൽ നടത്തിയ ഡി എൻ എ പരിശോധനകൾ എട്ട് ഉപവർഗ്ഗങ്ങളായി പുലികളെ നിജപ്പെടുത്തി.<ref name=Miththapala>{{cite journal | last = Miththapala | first =Sriyanie | coauthors =Seidensticker, John; O'Brien, Stephen J. | year =1996 | month =August | title = Phylogeographic Subspecies Recognition in Leopards (''P. pardus''): Molecular Genetic Variation. | journal =Conservation Biology | volume =10 | issue =4 | pages =1115–1132 | id = | url =http://www.blackwell-synergy.com/links/doi/10.1046/j.1523-1739.1996.10041115.x | accessdate = 2008-06-06| doi = 10.1046/j.1523-1739.1996.10041115.x }}</ref> പിന്നീട് 2001ൽ ഒമ്പതാമതായി അറേബ്യൻ പുള്ളിപ്പുലി എന്ന ഉപവംശം കൂടി ഉൾപ്പെടുത്തി പട്ടിക പുതുക്കി. <ref name=Uphyrkina/> പട്ടിക താഴെ കൊടുത്തിരിക്കുന്നു
 
 
 
{| class="wikitable sortable" cellpadding="5" style="font-size:95%;"
Line 65 ⟶ 67:
| 9 || Panthera pardus kotiya || [[file:SriLankaLeopard-ZOO-Jihlava.jpg|100px]] || Sri Lankan leopard || [[ശ്രീലങ്ക]]
|-
 
|}
 
"https://ml.wikipedia.org/wiki/പുള്ളിപ്പുലി" എന്ന താളിൽനിന്ന് ശേഖരിച്ചത്