"കോഴിക്കോട് നഗരസഭ സ്റ്റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
കേരളത്തിലെ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് '''കോഴിക്കോട് നഗരസഭ സ്റ്റേഡിയം'''. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്. 1987ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിവരുന്ന നെഹ്റു കപ്പിനം ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. 1979ലെ ഏഷ്യൻ വനിത ഫുട്ഫോൾ ചാമ്പ്യൻഷിപ്പിനും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. 53000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്
 
==മത്സരങ്ങൾ==
"https://ml.wikipedia.org/wiki/കോഴിക്കോട്_നഗരസഭ_സ്റ്റേഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്