"കോഴിക്കോട് നഗരസഭ സ്റ്റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കേരളത്തിലെ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് '''കോഴിക്കോട് നഗരസഭ സ്റ്റേഡിയം'''. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്. 1987ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിവരുന്ന നെഹ്റു കപ്പിന്കപ്പിനം ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. 1979ലെ ഏഷ്യൻ വനിത ഫുട്ഫോൾ ചാമ്പ്യൻഷിപ്പിനും 53000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്
 
==മത്സരങ്ങൾ==
=== 1987 നെഹ്റു കപ്പ് ഫുട്ബോൾ ===
 
* ഇന്ത്യ 1 - 1 ചൈന
* ബൾഗേറിയ 1 - 0 ഡെന്മാർക്ക്ഡെന്മാർക്ക്ൻ,
* ഡെന്മാർക്ക് 2 - 0 ചൈന
* ഇന്ത്യ 0 - 2 ബൾഗേറിയ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2087707" എന്ന താളിൽനിന്ന് ശേഖരിച്ചത്