"കോഴിക്കോട് നഗരസഭ സ്റ്റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'കേരളത്തിലെ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:34, 22 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് കോഴിക്കോട് നഗരസഭ സ്റ്റേഡിയം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തിവരുന്ന നെഹ്റു കപ്പിന് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.