"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
=പശ്ചാത്തലം=
പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ ദക്ഷിണേന്ത്യയിൽ മൂന്നു സാമ്രാജ്യങ്ങളാണ് നിലനിന്നിരുന്നത്. ദേവഗിരി(ദൗലതാബാദ്[[ദൗലത്താബാദ്]]) കേന്ദ്രമാക്കിയുളള യാദവാ സാമ്രാജ്യം, വാരങ്കൽ[[വാറങ്കൽ]] കേന്ദ്രമാക്കി [[കാകാത്യ സാമ്രാജ്യം|കാകതീയ രാജ്യം]], ദ്വാരസമുദ്രം( ഇന്നത്തെ ഹാളേബീഡുഹളേബീഡു) കേന്ദ്രമാക്കി [[ഹൊയ്സള സാമ്രാജ്യം |ഹൊയ്സാല സാമ്രാജ്യം]].പിന്നെ കമ്പിലി എന്ന കൊച്ചു സ്വതന്ത്ര പ്രവിശ്യ. തെക്കേയറ്റത്ത് [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജ്യം]](മാബാർ അഥവാ മധുര ) കുടുംബവഴക്കുകളാൽ ഏതാണ്ട് നാമാവശേഷമായിത്തീർന്നിരുന്നു. <ref name=Sastri>{{cite book|title=An advanced Histroy of India|author=Nilakanta Sastri|publisher=Allied Publishers|year=1970}}</ref>
എ.ഡി. 1309-ൽ [[അലാവുദ്ദീൻ ഖിൽജി| അലാവുദ്ദീൻ ഖിൽജിയുടെ]] സൈന്യാധിപൻ [[മാലിക് കഫൂർ]] ഡക്കാൻ ആക്രമിച്ചു. ദക്ഷിണേന്ത്യ ആദ്യമായി മുസ്ലീം ആക്രമണത്തിനു വിധേയയായി<ref name=Ayyangar1/>,<ref name=Sastri/>. ഇടവിട്ടുളള യുദ്ധങ്ങളിലൂടെ ദേവഗിരി, വാരങ്കൽ, ദ്വാരസമുദ്രം, [[തെലങ്കാന]] എന്നീ പ്രദേശങ്ങൾ [[ദില്ലി സുൽത്താനത്ത്]] കീഴ്പെടുത്തി<ref>[http://www.infinityfoundation.com/mandala/h_es/h_es_tarikh-i3_frameset.htm. താരിഖ് ഇ-അലായ്-അമീർ ഖുസ്രോ]</ref> പക്ഷേ ഈ പ്രദേശങ്ങളെല്ലാം മുസ്ലീം ആധിപത്യത്തിനെതിരായി നിരന്തരം ചെറുത്തുനിന്നു. [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യ രാജാക്കൻമാരുടെ]] കുടുംബവഴക്കുകൾ ഒതുക്കിത്തീർക്കാൻ 1311-ൽ മാലിക് കഫൂർ മധുരയിലേക്ക് ക്ഷണിക്കപ്പെട്ടതായും നഗരം അമ്പേ കൊളളയടിച്ചതായും രേഖകളുണ്ട്<ref name=Ayyangar1/> <ref>[http://madurai.nic.in/history.html മധുരയുടെ ചരിത്രം]</ref>. പിന്നീട് [[മുഹമ്മദ് ബിൻ തുഗ്ലക്ക് |മുഹമ്മദ് തുഗ്ലക് ]] ഡെക്കാൻ മുഴുവനും ആധിപത്യം സ്ഥാപിച്ച് ഭരണസൗകര്യാർഥം ദേവഗിരി, ദ്വാരസമുദ്രം, മാബാർ, തെലിങ്കാന, കമ്പിലി എന്നിങ്ങനെ അഞ്ചു പ്രവിശ്യകളായി വിഭജിച്ചു<ref name=Ayyangar1/>. 1329-ൽ തുഗ്ലക്ക് തലസ്ഥാനം [[ദൗലത്താബാദ്| ദൗലതാബാദിൽ]] നിന്ന് പുനഃ ദൽഹിയിലേക്കു മാറ്റിയതോടെ ഡക്കാൻ പ്രവിശ്യകൾ സ്വതന്ത്രരാവാനുളള ശക്തമായ ശ്രമങ്ങൾ തുടങ്ങി. മതപരമായ (ലിംഗായത്, ആരാധ്യ പ്രസ്ഥാനങ്ങൾ) പുനരുഥാനങ്ങളും ഇതിനു പ്രചോദകമായെന്നു പറയപ്പെടുന്നു.1335-ൽ മധുരയിലെ ഭരണാധികാരി ജലാലുദ്ദീൻ അഹ്സാൻ ഖാൻ ദില്ലി സുൽത്തനത്തിൽ നിന്ന് വിഘടിച്ച് സ്വംയംഭരണ പ്രദേശമായി. പിന്നീട് വിജയനഗരത്തിനു കീഴ്പെടുന്നതു വരെ മധുര മുസ്ലീം ഭരണത്തിലായിരുന്നു.<ref>[http://www.new.dli.ernet.in/cgi-bin/metainfo.cgi?&title1=Madhura%20Vijaya%20Or%20Virakamparaya%20Charita&author1=Ganga%20Devi&subject1=GEOGRAPHY.%20BIOGRAPHY.%20HISTORY&year=1924%20&language1=sanskrit&pages=84&barcode=2990100068432&author2=&identifier1=&publisher1=The%20Sridhara%20Power%20Press,%20Trivandrum&contributor1=&vendor1=NONE&scanningcentre1=ttd,%20s.v%20digital%20library&slocation1=NONE&sourcelib1=CPBL%20Cuddappah&scannerno1=0&digitalrepublisher1=Digital%20Library%20Of%20India&digitalpublicationdate1=2005-02-18&numberedpages1=&unnumberedpages1=&rights1=&copyrightowner1=&copyrightexpirydate1=&format1=Tagged%20Image%20File%20Format%20&url=/data_copy/upload/0068/437 മധുരാ വിജയം]</ref>, <ref name=Ayyangar1>[https://archive.org/details/southindiahermuh00krisuoft ദക്ഷിണേന്ത്യയിലെ മുസ്ളീം ആക്രമണങ്ങൾ എസ്.കെ അയ്യങ്കാർ 1921]</ref>
 
= പ്രാരംഭം=
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്