വരി 128:
==ചിത്രം:ഐന്‍സ്റ്റീന് -100‍.jpg==
[[:ചിത്രം:ഐന്‍സ്റ്റീന് -100‍.jpg]]ന്‌ പബ്ലിക് ഡൊമെയിന്‍ ലൈസന്‍സ് ചേര്‍ത്തതായി കണ്ടു. അത് താങ്കള്‍ വരച്ച പടമാണോ ? ആണെങ്കില്‍ മാത്രമേ ആ ലൈസന്‍സ് ചേരൂ. മറ്റാരുടെയെങ്കിലും രചനയുടെ ഫോട്ടോ എടുത്ത് നമുക്ക് ലൈസന്‍സ് മാറ്റാനാവില്ല. മെറ്റാ ഡേറ്റയില്‍ കാമറയുടെ വിവരങ്ങള്‍ കൂടി കണ്ടതുകൊണ്ട് ചോദിച്ചതാണ്‌ --[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 13:13, 15 ജൂണ്‍ 2008 (UTC)
 
അത് വരച്ചതാരാണ്‌ എന്നുള്ളതാണ്‌ പ്രധാനം. താങ്കള്‍ വരച്ച ചിത്രത്തിന്റെ ഫോട്ടോ ഞാനെടുക്കുകയോ സ്കാന്‍ ചെയ്യുകയോ ചെയ്താലും. താങ്കളുടെ ചിത്രത്തിന്റെ ഉടമ താങ്കളാണ്‌. എനിക്ക് അതിനെ ലൈസന്‍സ് ചെയ്യാനാവില്ല. അത് താങ്കള്‍ തന്നെ വരച്ച ചിത്രമാണെങ്കില്‍ പ്രശ്നമില്ല. ലൈസന്‍സ് കൃത്യമാണ്‌--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 13:24, 15 ജൂണ്‍ 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Jessepfrancis" എന്ന താളിൽനിന്ന് ശേഖരിച്ചത്