"ആളാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[മലപ്പുറം|മലപ്പുറം ജില്ലയിലെ]] [[പെരിന്തല്‍മണ്ണ]] താലൂക്കില്‍‌ മാത്രമുള്ള ഒരു ആദിവാസിവര്‍ഗമാണ് '''ആളാര്‍'''. ഗുഹകളീല്‍ പാര്‍ക്കുന്നവര്‍ എന്നാണ് ആളാര്‍ എന്ന പേരിന്റെ അര്‍ത്ഥം എന്ന് കരുതപ്പെടുന്നു. ചാത്തന്മാര്‍ എന്നറിയപ്പെടാനാണ് ഇവര്‍ക്കിഷ്ടം. [[കേരളം|കേരളത്തിലെ]] ഏറ്റവും പ്രാചീന വര്‍ഗങ്ങളില്‍ ഒന്നാണിവര്‍. ജനസംഖ്യ വളരെ കുറവാണ്. [[തമിഴ്|തമിഴും]] [[തുളു|തുളുവും]] കലര്‍ന്നതാണ് ഭാഷ.
 
പ്രാകൃതമായ ജീവിതരീതിയാണ് അളാരുടേത്. കാട്ടില്‍ അലഞ്ഞുനടന്ന് ചത്ത മൃഗങ്ങളുടെ മാംസം പോലും ഇവര്‍ ആഹാരമാക്കാറുണ്ട്. ഒരിടത്തും സ്ഥിരതാമസമാക്കാത്ത ഇവര്‍ [[പാറ|പാറകളിലും]] ഗുഹകളിലും മരങ്ങളിലുമൊക്കെയാണ് ജീവിക്കുന്നത്. [[കുരങ്ങ്|കുരങ്ങന്മാരെ]] പിടിക്കുന്നതില്‍ വിദഗ്ദരാണിവര്‍. [[പട്ടി|പട്ടികളെ]] വളര്‍ത്തുന്നതില്‍ വലിയ കമ്പമാണ് ആളാര്‍ക്ക്.
 
{{കേരളത്തിലെ ആദിവാസികള്‍}}
"https://ml.wikipedia.org/wiki/ആളാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്