"ജീവകം (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ജീവകം >>> ജീവകം (സസ്യം)
(ചെ.)No edit summary
വരി 1:
[[അഷ്ടവര്‍ഗ്ഗം|അഷ്ടവര്‍ഗ്ഗത്തില്‍]] ഉപയോഗിക്കുന്ന ഈ [[ഔഷധം]] പ്രധാനമായും [[ഹിമാലയം|ഹിമാലയത്തില്‍]] മാത്രം കണ്ടുവരുന്നവയാണ്‌. ഇതിന്റെ കിഴങ്ങാണ്‌ ഔഷധത്തിനുപയോഗിക്കുന്നത്. അറ്റം കൂര്‍ത്ത് [[വെളുത്തുള്ളി|വെളുത്തുള്ളിപോലെ]] പ്രകൃതിയും ജലാംശം തീരെയില്ലാത്തതുമാണ്‌. ഇലക്ക് മധുരരസവും ശീതവീര്യവും ആണ്‌ ഉള്ളത്.<ref name="ref1">ഡോ.കെ.ആര്‍.രാമന്‍ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ എന്ന പുസ്തകത്തില്‍ നിന്നും. താള്‍ 20 & 21. H&C Publishers, Thrissure.</ref>
==ഔഷധഗുണം==
ശരീരത്തിന്‌ ബലവും; ശുക്ലം, കഫം എന്നിവ‌ ഉണ്ടാക്കുന്ന ഔഷധം കൂടിയാണിത്. കൂടാതെ രക്തക്കുറവ്, ശരീരത്തിന്റെ മെലിച്ചില്‍, അധികമായുള്ള വെള്ളദാഹം, ക്ഷയം, രക്തവികാരം, വാതം എന്നീ അസുഖങ്ങളുടെ ചികിത്സക്കായും ഇത് ഉപയോഗിക്കുന്നു.<ref name="ref1"/>
"https://ml.wikipedia.org/wiki/ജീവകം_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്