"ഗുസ്താവ് ദൊറെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Mpmanoj എന്ന ഉപയോക്താവ് ഗുസ്താവ് ദൊറെ എന്ന താൾ ഗുസ്താവ് ദൊഹെ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{prettyurl|Gustave Dore}}
{{Infobox artist
| name = ഗുസ്താവ് ദൊറെദൊഹെ
| image = Doré by Nadar 1867 cropped.jpg
| caption = ഫോട്ടോഗ്രഫി — [[Nadar (photographer)|നാദർ]], 1867.
വരി 17:
}}
[[File:Gustave Dore.jpg|thumb|left|Doré during his career.]]
ഒരു ഫ്രഞ്ച് ചിത്രകാരനും, ദാരുശില്പിയുമായിരുന്നു '''പോൾ ഗുസ്താവ് ദൊറെദൊഹെ''' (Paul Gustave Doré; [[ഫ്രഞ്ച്]]: [pɔl ɡystav dɔʁe]; ജനു: 6, 1832 – ജനു: 23, 1883). സ്ട്രാറ്റ്സ്ബുർഗിലാണ് ഇദ്ദേഹം ജനിച്ചത്. കേവലം പതിനഞ്ചു വയസ്സുള്ളപ്പോൾ തന്നെ ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സഹായത്തോടെയുള്ള ആദ്യത്തെ കഥ പ്രസിദ്ധീകരിയ്ക്കപ്പെട്ടു. സാഹിത്യസൃഷ്ടികൾക്ക് അനുബന്ധമായി ചിത്രങ്ങൾ വരച്ചു ചേർക്കുന്ന ജോലിയായിരുന്നു ദൊറെദൊഹെ ആദ്യകാലത്ത് ചെയ്തിരുന്നത്. [[ബൽസാക്|ബൽസാക്ക്]], [[മിൽട്ടൺ|മിൽട്ടൺ]], [[ഡാന്റെ]], ഹബ്ലെ എന്നിവരുടെ രചനകൾക്ക് ദൊറെയുടെദൊഹെയുടെ ചിത്രങ്ങൾ മിഴിവേകി. 1853 ൽ ബൈറണിന്റെ രചനകൾക്ക് ചിത്രീകരണം നടത്തുന്നതിനും ദൊറെദൊഹെ ചുമതലപ്പെട്ടിരുന്നു.<ref>''Complete Works of Lord Byron'' illustrated by Ch. Mettais, Bocourt, G. Doré. Published by J. Bry, Paris, 1853. The version at [http://archive.org/details/1853oeuvrescom00byro archive.org] is in French. The illustrations are not attributed to any one of the three named on the title page. A handwritten note at page 5 remarks that another edition of 1856 made no mention of Doré among the illustrators, but his designs still appeared in the book.</ref>
==പ്രധാന ചിത്രീകരണങ്ങൾ==
*ഇംഗ്ലീഷ് ബൈബിൾ(1866)
*[[ഡോൺ ക്വിൿസോട്ട്|ഡോൺ ക്വിക്സോട്ട്]], [[സാഞ്ചോ പാൻസ]].(1860)<ref>Quinn, Arthur Hobson. ''Edgar Allan Poe: A Critical Biography''. Baltimore: The [[Johns Hopkins University Press]], 1998. p. 252. ISBN 0-8018-5730-9</ref>
*വാണ്ടറിങ് ജ്യൂ<ref>{{cite web |first=Eric |last=Zafran, with Robert Rosenblum and Lisa Small, editors |title=Fantasy and Faith: The Art of Gustave Dore'' |publisher=Yale University Press |year=2007 |url=http://yalepress.yale.edu/yupbooks/book.asp?isbn=9780300107371}}</ref>
*എഡ്ഗാർ അലൻ പോ- ദ് റാവൻ<ref>Quinn, Arthur Hobson. ''Edgar Allan Poe: A Critical Biography''. Baltimore: The [[Johns Hopkins University Press]], 1998. p. 252. ISBN 0-8018-5730-9</ref>
"https://ml.wikipedia.org/wiki/ഗുസ്താവ്_ദൊറെ" എന്ന താളിൽനിന്ന് ശേഖരിച്ചത്