"നാദിർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Naderafshartomb.jpg" നീക്കം ചെയ്യുന്നു, Steinsplitter എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം...
വരി 80:
 
== നാദിർഷായുടെ പിൻ‌ഗാമികൾ ==
[[File:نادرNader وshah فرزندانشand his sons.JPGjpg|ലഘു|നാദിർ ഷായും മക്കളും]]
[[File:Nader Shah Jewels 3 - edited.png|ലഘു|നാദിർ ഷായുടെ കഠാരയും ആഭരണങ്ങളും]]
നാദിർ ഷായുടെ പിൻ‌ഗാമികളിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു അദ്ദേഹത്തിന്റെ പൗത്രൻ ഷാ രൂഖ്. നാദിർ ഷായുടെ മരണശേഷം ഇദ്ദേഹം [[മശ്‌ഹദ്]] ആസ്ഥാനമാക്കി [[ഖുറാസാൻ]] പ്രദേശത്തിന്റെ മുഴുവൻ ഭരണം നടത്തിയിരുന്നു. അഫ്ഗാൻ നേതാവും [[ദുറാനി സാമ്രാജ്യം|ദുറാനിസാമ്രാജ്യസ്ഥാപകനുമായ]] [[അഹ്മദ് ഷാ അബ്ദാലി]], 1750/51 കാലത്ത് ഷാ രൂഖിനെ പരാജയപ്പെടുത്തുകയും അഫ്ഗാനികളുടെ സാമന്തനാക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/നാദിർ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്