"ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 212.72.22.140 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 142:
== രാഷ്ട്രീയം ==
 
എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും ഇവിടെ യൂനിറ്റുകളുണ്ട്. മുസ്ലിം ലീഗാണ് ഏറ്റവും ശക്തമായ പാർട്ടി{{തെളിവ്}}. പഞ്ചായത്തിന്റെ രൂപവത്കരണ നാൾ മുതൽ ഇതുവരേയും മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.എസ്.ഡി.പി.ഐ ,സീ.പി.എം,കേരള കോൺഗ്രസ്‌ തുടങ്ങിയ പാർട്ടി കളും ഇവിടെ ശക്തിയാണ് (കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയെങ്കിലും എൻ.സി.പി, പി.ഡി.പി അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെ വീണ്ടും യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തി).
 
കഴിഞ്ഞ മൂന്ന് തവണയായി [[പൂഞ്ഞാർ]] നിയോജക മണ്ഡലത്തിന്റെ എം.എൽ.എയായ ശ്രീ. പി.സി. ജോർജ് ഈരാറ്റുപേട്ട സ്വദേശിയാണ്.
"https://ml.wikipedia.org/wiki/ഈരാറ്റുപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്