"ഉത്തം യുദ്ധസേവാ മെഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു
വരി 1:
{{prettyurl|Uttam Yudh Seva Medal}}
[[File:Uttam Yudh Seva Medal Ribbonribbon.jpgsvg|thumb|right|ഉത്തം യുദ്ധ് സേവാ മെഡലിന്റെ റിബൺ]]
 
യുദ്ധകാലത്തെ അസാധാരണസേവനങ്ങൾക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകുന്ന ഒരു സൈനീക പുരസ്കാരമാണ് '''ഉത്തം യുദ്ധ് സേവാ മെഡൽ''' അഥവാ '''UYSM'''. സമാധാനകാലസേവനങ്ങൾക്ക് സൈനീകർക്ക് നൽകുന്ന പുരസ്കാരമായ [[അതിവിശിഷ്ട് സേവാ മെഡൽ|അതിവിശിഷ്ട് സേവാ മെഡലിന്]] തതുല്യമാണ് ഈ പുരസ്കാരം. ഉത്തം യുദ്ധ് സേവാ മെഡൽ മരണാനന്തരമായും നൽകാറുണ്ട്.<ref name="Awards and Honours">{{cite web|title=Awards and Honours|url=http://indianairforce.nic.in/show_page.php?pg_id=126|publisher=indianairforce.nic.in|accessdate=3 August 2012}}</ref>
"https://ml.wikipedia.org/wiki/ഉത്തം_യുദ്ധസേവാ_മെഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്