"പരുമല പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[Image:Parumala church.JPG|thumb|250px|പരുമല പള്ളി]]
[[Image:Parumala-Church-Parking.jpg|thumb|250px|പരുമല പള്ളി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലം]]
[[Image:Parumala-Church-Front.jpg|thumb|250px|പരുമല പള്ളിയുടെ മുന്‍ വശത്തുനിന്നുള്ള കാഴ്ച]]
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[പരുമല]] എന്ന ദ്വീപില്‍ സ്ഥിതി ചെയ്യുന്ന '''പരുമല സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയം''', '''പരുമല പള്ളി''' എന്നറിയപ്പെടുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമാണിത്. [[മലങ്കര ഓര്‍ത്തഡോക്സ് സഭ|മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ]] അതിപ്രധാനമായ കേന്ദ്രമാണ് ഇവിടം. മലങ്കര അസോസിയേഷന് പതിവായി കൂടുന്ന ഈ പള്ളീ [[തിരുവല്ല|തിരുവല്ലയില്‍]] നിന്ന് 7 കിലോമീറ്ററും [[ചെങ്ങന്നൂര്‍|ചെങ്ങന്നൂരില്‍]] നിന്ന് 10 കിലോമീറ്ററും അകലെയാണ്. പെരുനാളിനോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്തതഡോക്സ് പള്ളികളില്‍ നിന്ന് പരുമലപ്പള്ളിയലേക്ക് പദയാത്ര നടത്താറുണ്ട്.
എല്ലാ വര്‍ഷവും നവംബര്‍ 1,2 തീയതികളിലാണ് പരുമല പെരുന്നാള്‍ ആചരിച്ചുവരുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല താലുക്കുകളില്‍ പെരുന്നാള്‍ ദിവസം പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കും.
|