"യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[ചിത്രം:Mor Severius Mushe Görgün with Catholicos of the East His Holiness Baselios Marthoma Didymus I and Mor Athanasius Thomas.jpg|thumb|right|250px| മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ (വലതുവശത്തു് അങ്ങേയറ്റം) പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവയോടും (ഇടത്തുനിന്നു് നാലാമതു്) ഡോ.തോമസ് മാര്‍ അത്താനാസിയോസിനോടുമൊപ്പം (ഇടത്തുനിന്നു് മൂന്നാമതു്) ദേവലോകത്തു്- 2007നവം.
]]
തുര്‍ക്കി, ഇറാക്കു് എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ യൂറോപ്പിലെ അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍‍‍ക്കു് വേണ്ടി സ്ഥാപിതമായ പൂര്‍ണ സ്വയംഭരണാവകാശമുള്ള [[ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ|ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയാണു്]] സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ മെത്രാപ്പോലീത്താസനം (ആര്‍ച്ച് ഡയോസിസ്). [[ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുമായുള്ള]] ബന്ധത്തിലൂടെയാണു് [[ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ|ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ]] അതു് ഭാഗമായി നില്ക്കുന്നതു്. [[മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍]] മെത്രാപ്പോലീത്തയാണു് മേലദ്ധ്യക്ഷന്‍.
 
==പട്ടത്വം ഇന്ത്യയില്‍നിന്നു്==
==കേരളബന്ധം ==
 
ജര്‍‍മനിയിലെ മോശ ഗോര്‍ഗുന്‍ റമ്പാനെ [[മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍]] എന്ന പേരില്‍‍ അഭിഷേകം ചെയ്തതോടെ 2007 നവംബര്‍ 21-നു് സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ മെത്രാപ്പോലീത്താസനം നിലവില്‍‍ വന്നു.
Line 11 ⟶ 13:
</ref>
 
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അപ്പോസ്തലിക ദൌത്യ നിര്‍‍വഹണത്തിന്റെ ഭാഗമായി സഹോദരീസഭയ്ക്കുവേണ്ടി നടത്തിയ മെത്രാഭിഷേക ശുശ്രൂഷയാണിതെന്നാണു് കണ്ടനാടു് (കിഴക്കു് ) ഭദ്രാസന ചാന്‍‍സലര്‍‍ അബ്രാഹം കാരാമേല്‍‍‍ കത്തനാര്‍‍ വിശദീകരിച്ചതു്.

[[മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍]] മെത്രാപ്പോലീത്തയ്ക്കു് [[അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓര്‍ത്തഡോക്സ് സഭ|അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ]] ആഭിമുഖ്യത്തില്‍ 2008 മാര്‍ച്ച് ആദ്യവാരം കാലിഫോര്‍ണിയയില്‍ സ്വീകരണം ലഭിച്ചതു് ഒരു സുപ്രധാന സംഭവമായിരുന്നു.
 
==ആധാരസൂചി==