"വില്യം ഷോക്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Nobel_Prize.png" നീക്കം ചെയ്യുന്നു, Taivo എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിര...
No edit summary
വരി 16:
| religion = [[നിരീശ്വരവാദി]]
}}
[[ട്രാൻസിസ്റ്റർ‌ട്രാൻസിസ്റ്റർ|ട്രാൻസിസ്റ്ററുകളുടെ]] കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞന്മാരിലൊരാളാണ് '''വില്യം ഷോക്ലി''' ([[ഫെബ്രുവരി 13]], [[1910]] – [[ഓഗസ്റ്റ് 12]], [[1989]]). [[വാൾട്ടർ എച്ച്. ബ്രാറ്റെയിൻ]] , [[ജോൺ ബാർഡീൻ]]എന്നിവർക്കൊപ്പം ഷോക്ലി വികസിപ്പിച്ച ട്രാൻസിസ്റ്ററാണ് [[കമ്പ്യൂട്ടർ]] വിപ്ലവം തന്നെ സാദ്ധ്യമാക്കിയത്. കമ്പ്യൂട്ടറുകളുടെ വലിപ്പം കുറക്കുന്നതിന് ട്രാൻസിസ്റ്ററുകൾ നിർണ്ണായകമായ പങ്ക് വഹിച്ചു. ഷോക്ലി സെമി കണ്ടകടർ എന്ന കമ്പനി ഷോക്ലി ആരംഭിച്ചു.ഇവിടെ ജോലി ചെയ്തിരുന്നവരാണ് പിന്നീട് ഫെയർ ചൈൽഡ് സെമി കണ്ടക്ടർ , [[ഇൻറൽഇന്റൽ കോർപ്പറേഷൻ|ഇന്റൽ]] എന്നീ കമ്പനികൾക്ക് തുടക്കം കുറിച്ചത്. {{തെളിവ്}}
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/വില്യം_ഷോക്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്