"എം.സി. റോഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
[[ചിത്രം:M c road2.png|250px|thumb|right|മെയിൻ സെൻ‌ട്രൽ റോഡിന്റെ രൂപരേഖ]]
[[പ്രമാണം:Geography textbook 4th std tranvancore 1936.djvu|page=51|ലഘു|1936-ലെ തിരുവിതാംകൂർ ഭൂമിശാസ്ത്രപുസ്തകത്തിൽ നൽകിയിരിക്കുന്ന എം.സി. റോഡിന്റെ ഭൂപടം]]
[[കേരളം|കേരളത്തിലെ]] ഒരു പ്രധാനപ്പെട്ട [[സംസ്ഥാനപാത|സംസ്ഥാനപാതയാണ്]] '''എം.സി. റോഡ്''' അഥവാ '''മെയിൻ സെൻട്രൽ റോഡ്''' (ആദ്യകാലഗ്രന്ഥങ്ങളിൽ '''മെയിൻ റോഡ്''' എന്ന പേരിലും പരാമർശിക്കപ്പെടുന്നു{{സൂചിക|൧}}). [[തിരുവനന്തപുരം]] മുതൽ വടക്ക് [[അങ്കമാലി]] വരെ ഇത് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു. [[കേരള സർക്കാർ|കേരള സർക്കാരിന്റെ]] നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എം.സി.റോഡിന് മൊത്തത്തിൽ 240.6 [[കി.മീ.]] ദൈർഘ്യം ഉണ്ട്. സംസ്ഥാന പാത -1 (SH-1) എന്നും അറിയപ്പെടുന്നു. കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ [[കേശവദാസപുരം|കേശവദാസപുരത്തുനിന്നും]] നിന്നു തുടങ്ങി [[വെമ്പായം]], [[വെഞ്ഞാറമൂട്]], [[കിളിമാനൂർ]], [[നിലമേൽ]], [[ചടയമംഗലം]], [[ആയൂർ]], [[കൊട്ടാരക്കര]], [[അടൂർ]], [[പന്തളം]], [[ചെങ്ങന്നൂർ]], [[തിരുവല്ല]], [[പെരുന്ന]], [[ചങ്ങനാശ്ശേരി]], , [[വാഴപ്പള്ളിചിങ്ങവനം]], [[ചിങ്ങവനംകോട്ടയം]], [[കോട്ടയംഏറ്റുമാനൂർ]], [[ഏറ്റുമാനൂർകുറവിലങ്ങാട്]], [[കൂത്താട്ടുകുളം]], [[മൂവാററുപുഴ]], [[കീഴില്ലം]], [[പെരുമ്പാവൂർ]], [[കാലടി]] വഴി [[അങ്കമാലി]] വരെ നീളുന്ന ഈ പാത അങ്കമാലിയിൽ [[ദേശീയപാത 47]]-ൽ ചേരുന്നു. [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]], [[കൊല്ലം ജില്ല|കൊല്ലം]], [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]], [[കോട്ടയം ജില്ല|കോട്ടയം]], [[എറണാകുളം ജില്ല|എറണാകുളം]] എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.<ref name="keralapwd">{{cite web|url=http://www.keralapwd.gov.in/getPage.php?page=maps&pageId=248|title=കേരള പൊതുമരാമത്ത് വകുപ്പ് - സംസ്ഥാനപാത|publisher=കേരള പൊതുമരാമത്ത് വകുപ്പ്|accessdate=05 ജനുവരി 2013}}</ref>.
 
== എം.സി. റോഡിനടുത്തുള്ള പ്രധാന പട്ടണങ്ങൾ ==
"https://ml.wikipedia.org/wiki/എം.സി._റോഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്