"പൊന്നാപുരം കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
'{{Infobox Film | name = പൊന്നപുരം കോട്ട | image = | caption = | direc...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:47, 18 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് പൊന്നാപുരം കോട്ട. വയലാർ രാമവർമ്മയും, എ.പി. ഗോപാലനും ചേർന്നെഴുതിയ 7 ഗാനങ്ങൾക്ക് ഈണം നൽകിയത് ജി. ദേവരാജനാണ്. 1973 മാർച്ച് 30-ന് ഈ ചിത്രം പ്രദർശിപ്പിച്ചുതുടങ്ങി[1]

പൊന്നപുരം കോട്ട
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ശോഭന
വിജയ നിർമ്മല
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ, ഏ.പി. ഗോപാലൻ
ചിത്രസംയോജനംവീരപ്പൻ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി30/03/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അവലംബം

"https://ml.wikipedia.org/w/index.php?title=പൊന്നാപുരം_കോട്ട&oldid=2073191" എന്ന താളിൽനിന്ന് ശേഖരിച്ചത്