"വെളിയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
മാലിക്ബ്നുദീനാറും സംഘവും [[യെമന്‍‍|യമനില്‍]] നിന്നും കേരളത്തില്‍ വരികയും [[ഇസ്ലാം]] പ്രചരിപ്പിക്കുകയും ചെയ്തപ്പോള്‍ ആ സംഘത്തിലുണ്ടായിരുന്ന മാലികുല്‍ ഹബീബ് എന്നയാള്‍ മുഖേനേ വെളിയങ്കോട് ദേശത്തെ നാലു [[ഇല്ലം|ഇല്ലക്കാരും]] എട്ട് വീട്ടുകാരും ഇസ്ലാം സ്വീകരിക്കുകയും അവരുടെ ആവശ്യാര്‍ത്ഥം ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു ഇത് [[ഹിജ്റ വര്‍ഷം]] അഞ്ചില്‍ ആണെന്ന് പറയപ്പെടുന്നു. അന്ന് സ്ഥാപിതമായ പള്ളിയാണ് ഇപ്പോള്‍ കോയസ്സന്‍ പള്ളി എന്ന പേരില്‍ അറിയപ്പെടുന്നത്.<ref>
വന്നേരിനാട് കാട്ടുമാടം ഷഷ്ടിപൂര്‍ത്തി പതിപ്പ്,ഇ.പി കുഞ്ഞിഹമ്മദ്,</ref>
സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍റെ വിഖ്യാതമായ പ്രഥമ ചരിത്ര ഗ്രന്ഥമായ [[തുഹ്ഫത്തുല്‍തുഹ്ഫതുല്‍ മുജാഹിദീന്‍|തുഹ്ഫതുല്‍ മുജാഹിദീനില്‍]] പോര്‍ച്ചുഗീസുകാര്‍ [[കൊച്ചി|കൊച്ചിയില്‍]]നിന്ന് [[കപ്പല്‍]] മാര്‍ഗ്ഗം പൊന്നാനിയേയും വെളിയങ്കോടിനേയും പതിവായി ആക്രമിക്കാറുണ്ട് എന്ന് പറയുന്നുണ്ട്.അവിടങ്ങളിലുള്ള പള്ളികള്‍ തീ വെച്ച് നശിപ്പിക്കുകയും തദ്ദേശീയരെ മൃഗീയമായി വധിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു എന്നും തുഹഫത്തുല്‍മുജാഹിദീന്‍ എന്ന ഗ്രന്ഥത്തില്‍ കാണുന്നുണ്ട്.
 
==പ്രധാന വ്യക്തികള്‍==
"https://ml.wikipedia.org/wiki/വെളിയങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്