"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Malayalam calendar}}
[[കേരളം|കേരളത്തിന്റേതു]] മാത്രമായ കാലഗണനാരീതിയാണ്‌ '''കൊല്ലവർഷം''', അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. <ref> ചരിത്രം,പേജ് 62 കേരളവിജ്ഞാനകോശം 1988 എഡിഷൻ </ref> [[ഭാരതം|ഭാരതത്തിലെ]] മറ്റു [[പഞ്ചാംഗം|പഞ്ചാംഗങ്ങൾ]] [[സൗരവർഷം|സൗരവർഷത്തെയും]] [[ചാന്ദ്രമാസം|ചാന്ദ്രമാസത്തെയും]] അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം [[സൗരവർഷം|സൗരവർഷത്തെയും]] [[സൗരമാസം|സൗരമാസത്തെയും]] ഉപയോഗിച്ചു. [[വേണാട്|വേണാട്ടിലെ]] രാജാവായിരുന്ന [[ഉദയ മാർത്താണ്ഡ വർമ്മ|ഉദയ മാർ‌ത്താണ്ഡ വർമ്മയാണ്]] കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. [[ചിങ്ങം]], [[കന്നി]] തുടങ്ങി 12 [[മലയാള മാസങ്ങൾ|മലയാള മാസങ്ങളാണ്‌]] ഉള്ളത്‌.
{|align="right" border="0" class="wikitable"
|-
Line 7 ⟶ 6:
|<center>{{Malayalam calendar}}</center>
|}
[[കേരളം|കേരളത്തിന്റേതു]] മാത്രമായ കാലഗണനാരീതിയാണ്‌ '''കൊല്ലവർഷം''', അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം. <ref> ചരിത്രം,പേജ് 62 കേരളവിജ്ഞാനകോശം 1988 എഡിഷൻ </ref> [[ഭാരതം|ഭാരതത്തിലെ]] മറ്റു [[പഞ്ചാംഗം|പഞ്ചാംഗങ്ങൾ]] [[സൗരവർഷം|സൗരവർഷത്തെയും]] [[ചാന്ദ്രമാസം|ചാന്ദ്രമാസത്തെയും]] അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം [[സൗരവർഷം|സൗരവർഷത്തെയും]] [[സൗരമാസം|സൗരമാസത്തെയും]] ഉപയോഗിച്ചു. [[വേണാട്|വേണാട്ടിലെ]] രാജാവായിരുന്ന [[ഉദയ മാർത്താണ്ഡ വർമ്മ|ഉദയ മാർ‌ത്താണ്ഡ വർമ്മയാണ്]] കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. [[ചിങ്ങം]], [[കന്നി]] തുടങ്ങി 12 [[മലയാള മാസങ്ങൾ|മലയാള മാസങ്ങളാണ്‌]] ഉള്ളത്‌.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്